KOYILANDY DIARY.COM

The Perfect News Portal

ഡല്‍ഹി> പ്രശസ്‌ത മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കുല്‍ദീപ്‌ നയ്യാര്‍ അന്തരിച്ചു. 95 വയസായിരുന്നു. അപ്പോളോ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ വ്യാഴാഴ്‌ച പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്‌ക്കാരം ഉച്ചക്ക്‌ ഒരുമണിക്ക്‌ ഡല്‍ഹിയില്‍ നടക്കും....

കൊയിലാണ്ടി: നഗരത്തിൽ വീണ്ടും മാലിന്യം നിറയുന്നു. ഈസ്റ്റ് റോഡിൽ നിന്നും പുതിയ സ്റ്റാന്റിലെക്ക് പോകുന്ന ജംഗ്ഷനിലാണ് മലിന്യം നിറച്ച ചാക്കുകൾ നിറയുന്നത്. സമീപത്തെ ട്രാൻസ്ഫോമറിലെ ഫ്യൂസുകൾ പോലും...

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മൂന്ന് ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. രാവിലെ എട്ടിന്‌ തിരുവനന്തപുരത്തുനിന്നും ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം ചെങ്ങന്നൂരിലെത്തുന്ന അദ്ദേഹം ദുരിതാശ്വാസ ക്യാന്പുകള്‍ സന്ദര്‍ശിക്കും....

കൊയിലാണ്ടി: ചേമഞ്ചേരി സപ്ലൈകോ മാർക്കറ്റിൽ തീപ്പിടുത്തമുണ്ടായി. ഇന്നു രാവിലെ കട തുറന്നപ്പോഴാണ് തീപിടിച്ച വിവരം അറിയുന്നത്. കംപ്യൂട്ടർ മുഴുവൻ കത്തി നശിച്ചു. കടയിലെ സാധനങ്ങൾ ഉപയോഗശൂന്യമായിട്ടുണ്ട് കടമുറി...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഞ്ചായത്ത് പരിധിയിലുള്ള കുടുബകൂട്ടായ്മയായ 'ജ്യോതിസ്സ്' കാഞ്ഞിലശ്ശേരി  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. വാര്‍ഷികാഘോഷവും ഓണാഘോഷവും മാറ്റിവെച്ച് പ്രളയഭാതിതര്‍ക്ക് കൈത്താങ്ങായി സമാഹരിച്ച തുക അഡി.തഹസില്‍ദാര്‍...

ചേമഞ്ചേരി : ചെങ്ങോട്ടുകാവ് പഞ്ചായത്ത് പരിധിയിലുള്ള കുടുബകൂട്ടായ്മയായ 'ജ്യോതിസ്സ്' കാഞ്ഞിലശ്ശേരി  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. വാര്‍ഷികാഘോഷവും ഓണാഘോഷവും മാറ്റിവെച്ച് പ്രളയബാതിതര്‍ക്ക് കൈത്താങ്ങായി സമാഹരിച്ച തുക...

ഡൽഹി; പ്രളയത്തിലെ ദുരിത ബാധിതര്‍ക്ക് ആശ്വാസ നടപടികളുമായി ബാങ്കുകള്‍. വിദ്യാഭ്യാസം ഒഴികെയുള്ള വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ വായ്പകള്‍ക്ക് ആറുമാസത്തെ മൊറട്ടോറിയം. പ്രളയബാധിതമായി സര്‍ക്കാര്‍...

കോട്ടയം: കോരുത്തോടുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. 504 കോളനിയില്‍ കാഞ്ഞിരംതൊടിയില്‍ തങ്കമ്മ ഭാസ്‌കരന്‍(68) ആണ് മരിച്ചത്. ആറു വയസുകാരനടക്കം 5 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്‌. ശബരി കുപ്പിവെള്ളം ദുരിതാശ്വാസ...

ന്യൂഡല്‍ഹി: കേരളത്തിലെ ദുരിതബാധിതരെ സഹായിക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഐ എമ്മിന്റെയും വര്‍ഗബഹുജന സംഘടനകളുടെയും നേതൃത്വത്തില്‍ ധനസമാഹരണം. രാജസ്ഥാനിലെ സിക്കറിലും മറ്റ്‌ ജില്ലകളിലും നടന്ന ധനസമാഹരണത്തിന്‌ കിസാന്‍...

ഇടുക്കി: മ​ഴ ദു​ര്‍​ബ​ല​മാ​യ​തോ​ടെ ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. ഇ​ന്ന് രാ​വി​ലെ 2400.72 അ​ടി​യാ​ണ് അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ്. നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്ന് ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ല്‍ നി​ന്നും പു​റ​ത്തേ​ക്ക്...