KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: ജനാധിപത്യത്തിനും പൗരാവകാശങ്ങള്‍ക്കും മതനിരപേക്ഷതയ്ക്കും വേണ്ടി നിര്‍ഭയം നിലകൊണ്ട മാധ്യമപ്രവര്‍ത്തകനായിരുന്നു കുല്‍ദീപ് നയ്യാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. രാജ്യത്തെയും ലോകത്തെയും പിടിച്ചു കുലുക്കിയ...

ആലപ്പുഴ: പ്രളയക്കെടുതിയില്‍പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ ആശ്വസിപ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്നുകൊണ്ടും വിഷമിക്കരുതെന്നും സംസ്ഥാനസര്‍ക്കാര്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 'ആശങ്കപ്പെടേണ്ട കാര്യമില്ല. സര്‍ക്കാര്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. എല്ലാ കാര്യത്തിലും...

കൊച്ചി: നിങ്ങള്‍ തീവ്രവാദികളും തലവെട്ടുന്നവരുമൊക്കെയാണെന്ന ധാരണയായിരുന്നു ഞങ്ങള്‍ക്ക്, എന്നാല്‍ അതൊന്നുമല്ലെന്ന് എറണാകുളത്തുകാര്‍ ഇപ്പോള്‍ തിരിച്ചറിയുകയാണ്. പ്രളയക്കെടുതിയില്‍ തകര്‍ന്നടിഞ്ഞ ആലുവയിലെ വിദ്യാലയത്തെ വീണ്ടും പുതുമയോടെ വീണ്ടെടുത്ത കണ്ണൂരിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ...

കോ​ഴി​ക്കോ​ട്: കോ​ട്ട​പ്പ​റ​മ്പ്‌ ആ​ശു​പ​ത്രി​ക്ക് സ​മീ​പം യു​വാ​വി​നെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കോ​ട്ട​പ്പ​റ​മ്പ്‌ സ്വ​ദേ​ശി സി​യ (30) ആ​ണ് മ​രി​ച്ച​ത്. മു​റി​വേ​റ്റ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം. ഇ​ന്ന്...

കൊച്ചി: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അവഹണനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും മലയാളികളുടെ പ്രതിഷേധം ആളിക്കത്തുകയാണ്. മണിക്കൂറുകള്‍ക്ക്...

പാലക്കാട്: ഉരുള്‍ പൊട്ടലില്‍ ഒറ്റപ്പെട്ടു പോയ നെല്ലിയാമ്പതിയിലേക്കുള്ള ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. ഒലിച്ചു പോയ കുണ്ടറ ചോല പാലം താല്‍കാലികമായി ഒരുക്കിയതോടെയാണ് പ്രതിസന്ധിക്ക് പരിഹാരമായത്. ഇതോടെ മേഖലയില്‍...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് - ചേമഞ്ചേരി പഞ്ചായത്തുകളിൽ മഞ്ഞപ്പിത്തം വ്യാപകമായി. ചേമഞ്ചേരിയിൽ 40 ഓളം പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. കോഴിക്കോട് മെഡിക്കൽ കോളെജ്, കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലുമായാണ് ചികിൽസ...

മുക്കം: പകര്‍ച്ചവ്യാധി ഭീഷണി നേരിടാനും പൊതുജനാരോഗ്യ സംരക്ഷണത്തിനും ശാസ്ത്രസാഹിത്യ പരിഷത് പ്രവര്‍ത്തകരുടെ കര്‍മപദ്ധതി. 'പ്രളയത്തെ അതിജീവിച്ച നാം പകര്‍ച്ചവ്യാധികള്‍ക്ക് കീഴടങ്ങരുത് 'എന്ന നിര്‍ദ്ദേശവുമായി വെള്ളപ്പൊക്ക ദുരിത ബാധിത...

പ്രളയക്കെടുതികളില്‍ വലയുന്ന കേരളത്തിന് സമാശ്വാസവുമായി നാഗാലാന്‍റ് ഉപമുഖ്യമന്ത്രി യതുങ്കോ പട്ടന്‍ തിരുവനന്തപുരത്ത് എത്തി. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നാഗാലാന്‍റിലെ മുഴുവന്‍ ജനങ്ങളുടെയും പിന്തുണ അദ്ദേഹം അറിയിച്ചു....

കൊയിലാണ്ടി: നഗരത്തിൽ വാഹനങ്ങൾ ട്രാഫിക് നിയമം തെറ്റിച്ച് കുതിച്ചോടിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് വ്യാപകമായ പരാതി. ദേശീയ പാതയിൽ  വടക്ക് ഭാഗത്ത് നിന്ന് വരുന്ന സ്വകാര്യ ബസ്സുകളുടെ കുതിച്ചോട്ടം...