KOYILANDY DIARY.COM

The Perfect News Portal

പേരാമ്പ്ര: എ ബി വി പിപ്രവര്‍ത്തകന്‍ ശ്യാമ പ്രസാദിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ പേരാമ്പ്രയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ആര്‍.എസ്.എസ് താലൂക്ക് ശാരീരിക് പ്രമുഖ് എസ്.ആര്‍...

പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്ര ജയ് ജവാന്‍ എക്സ് സര്‍വീസ്മെന്‍ വളയം കണ്ടത്തില്‍ നടത്തിയ നെല്‍കൃഷി കൊയ്ത്തുത്സവം തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം...

തലക്കുളത്തൂര്‍: തലക്കുളത്തൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ മുഴുവന്‍ സമയ ഡോക്ടറെ നിയമിക്കണമെന്നും കോഴിക്കോട് നിന്നും പുറക്കാട്ടിരി പുതുക്കാട്ട് കടവിലേക്കുള്ള ബസ് സര്‍വ്വീസ് പുനസ്ഥാപിക്കണമെന്നും എസ്.എന്‍.ഡി.പി. യോഗം കോഴിക്കോട്...

തൃശൂര്‍: സിനിമാ താരം ഭാവന വിവാഹിതയായി. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വച്ച്‌ കന്നഡ നിര്‍മ്മാതാവ് നവീനാണ് ഭാവനയ്ക്ക് താലിചാര്‍ത്തിയത്. മറ്റു ചടങ്ങുകള്‍ കോവിലകത്തും പാടത്തെ ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍...

മധുര: മധുരയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കൊല്ലം പള്ളിമുക്ക് സ്വദേശികളായ അബ്ദുള്‍റഹീം, അബ്ദുള്‍റഹുമാന്‍ എന്നിവരാണ് മരിച്ചത്. സലീം, കരീം എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ മധുര...

കൊയിലാണ്ടി: ആസ്വാദകർക്ക് നവ്യാനുഭവമായി രാജേഷ് ചേർത്തലയുടെ പുല്ലാംങ്കുഴൽ നാദ വിസ്മയം. കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര താലപ്പൊലി മഹോൽസവത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പ്രശസ്തമായ ഭക്തിഗാനങ്ങൾ കോർത്തിണക്കി...

ദില്ലി: 22-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയത്തിന് സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം അംഗീകാരം നല്‍കി. കൊല്‍ക്കത്തയില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റിയോഗത്തിലാണ് പ്രമേയത്തിന് അംഗീകാരം നല്‍കിയത്. ചര്‍ച്ചകള്‍ക്കുശേഷം...

കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ ആറാട്ടു മഹോത്സവത്തിന് കൊടിയേറി. കാലത്ത്  ദ്രവ്യകലശാഭിഷേകത്തിനും വൈകീട്ട് കലവറ നിറക്കലിനും ശേഷം തന്ത്രി കക്കാടില്ലിത്ത് നാരായണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കൊടിയേറി. കൊടിയേറ്റത്തിന്...

കൊയിലാണ്ടി:  കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രവുമായി ഏറെ ബന്ധമുള്ള കൊയിലാണ്ടിയിലെ ' കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ എട്ട് ദിവസം നീണ്ടു നിൽക്കുന്ന താലപ്പൊലി മഹോത്സവത്തിന് കൊടിയേറി. ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ വിവാഹ തട്ടിപ്പുവീരൻ പിടിയിൽ കൈതേരി വയൽ, പനവല്ലി, തൃശ്ശിലേരി, വയനാട്, സ്വദേശി, കെ.ഹരിപ്രസാദ്, ചിതാനന്ദൻ, ചിതൻ, ചിതാനന്ദ ഹരി 48., എന്നീ പേരുകളിൽ അറിയപ്പെടുന്നയാളാണ്...