KOYILANDY DIARY.COM

The Perfect News Portal

ആലപ്പുഴ: ബാക്ടീരിയ മൂലമുള്ള പകര്‍ച്ചവ്യാധി ബാധിച്ച്‌ ആലപ്പുഴ ജില്ലയില്‍ മൂവായിരത്തോളം താറാവുകള്‍ ചത്തൊടുങ്ങി. അമ്ബലപ്പുഴ വടക്ക്, പുറക്കാട്, കൈനകരി, വീയപുരം പഞ്ചായത്തുകളിലാണ് പകര്‍ച്ചവ്യാധി മൂലം താറാവുകള്‍ ചത്തത്....

തിരുവനന്തപുരം: കേരളാ തീരത്ത് ഓഖി ചുഴലിക്കാറ്റ് രൂപപ്പെട്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. കന്യാകുമാരിക്കും തിരുവനന്തപുരത്തിനും ഇടയിലാണ് കാറ്റം രൂപപ്പെട്ടത്. അതേസമയം,...

തിരുവനന്തപുരം: നബിദിനം പ്രമാണിച്ച്‌ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ സ്ഥാപനമടക്കം എല്ലാ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്കും അവധിയായിരിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.  

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴ. അമ്പൂരിയില്‍ ഉരുള്‍പ്പൊട്ടി. പത്തോളം വീടുകളില്‍ വെള്ളം കയറി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ശക്തമായ മഴയെ തുടര്‍ന്ന് സ്കൂളുകള്‍ക്ക് വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം...

തിരുവനന്തപുരം: ഡിസംബര്‍ ഒന്നിന് സംസ്ഥാനത്ത് പൊതു അവധിയാണെന്ന് തരത്തില്‍ പ്രചരിച്ചത് വ്യാജ വാര്‍ത്ത. ഡിസംബര്‍ ഒന്നിന് പൊതു അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. നബിദിനം പ്രമാണിച്ച്‌...

കൊയിലാണ്ടി: നഗരസഭ ദേശീയ ഉപജീവന മിഷൻ അയൽക്കൂട്ടങ്ങൾക്കും എ.ഡി.എസുകൾക്കുമുളള റിവോൾവിംഗ് ഫണ്ട് വിതരണം ചെയ്തു. നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ഷേമകാര്യ...

കൊയിലാണ്ടി: മുചുകുന്ന് ഇല്ലത്ത് ഭഗവതി ക്ഷേത്രത്തിൽ പുനപ്രതിഷ്ഠാ മഹോത്സവം നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മേപ്പളളി മന ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാടിന്റേയും ക്ഷേത്രം മേൽശാന്തി മരക്കാട്ടില്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാടി...

നാദാപുരം: പുറമേരിയില്‍ ബേക്കറിയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പഴകിയ ഭക്ഷണ സാധങ്ങള്‍ വില്പന നടത്തിയതിനെ തുടര്‍ന്ന് നാട്ടുകാരും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും എത്തി ബേക്കറി പൂട്ടിച്ചു. പുറമേരി ടൗണിലെ ഹോട്ട്...

കുറ്റ്യാടി: ദേവര്‍കോവില്‍ കെ.വി.കെ.എം എം യു പി സ്കൂള്‍ അമ്മ തിളക്കത്തില്‍. എഴുതാനും വായിക്കാനും പ്രയാസം നേരിടുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി പ്രത്യേക പരിശീലനം നല്‍കുന്ന അമ്മ തിളക്കം....

തിരുവനന്തപുരം: നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ അബി (52) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രക്ത സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ...