തിരുവനന്തപുരം: നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ അബി (52) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രക്ത സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ...
കൊയിലാണ്ടി: വിയ്യൂര്‍ ശ്രീ വിഷ്ണു ക്ഷേത്രത്തില്‍ ശ്രീകോവില്‍ പുനര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി ശ്രീകോവിലിന് കട്ടില വെക്കല്‍ കര്‍മ്മം നടത്തി. തന്ത്രി കക്കാടില്ലത്ത് നാരായണന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു....
കീഴരിയൂര്‍: സി.പി.എം. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന അനുബന്ധ പരിപാടികളില്‍ സെമിനാര്‍ പരമ്പര കീഴരിയൂരില്‍ സി.പി.എം.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി.വിശ്വന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ.അരുണ്‍...
കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവില്‍ തൃക്കാര്‍ത്തിക സംഗീതോത്സവത്തിന്റെ ഭാഗമായി നാലാം ദിനത്തില്‍ സംഗീത പ്രേമികളെ ആനന്ദ സാഗരത്തിലാറാടിച്ച് കൊണ്ട് വിശ്രുത വയലിന്‍ കലാകാരനായ നെല്ലായി കെ. വിശ്വനാഥന്റെ...
നടേരി: കാവുംവട്ടം വെളിയന്നൂര്‍ക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ കാര്‍ത്തിക വിളക്ക് ആറാട്ട് മഹോത്സവത്തിന് കൊടിയേറി. തന്ത്രി കാട്ടുമാടം അനില്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മികത്വം വഹിച്ചു. ഇന്ന് ഉള്ളിയേരി...
പ്യോഗ്യംഗ്: പുതിയ ഭൂകണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ഉത്തരകൊറിയയുടെ വെല്ലുവിളി വീണ്ടും. ചൊവ്വാഴ്ച അര്‍ധരാത്രി ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോഗ്യംഗില്‍ നിന്ന് വിക്ഷേപിച്ച മിസൈല്‍ 50 മിനിറ്റ് സഞ്ചരിച്ച...
കാസര്‍ഗോഡ് : കാഞ്ഞങ്ങാട് നഗരസഭയിലെ മനസ്സിന് കുളിര്‍മയേകിക്കൊണ്ട് നഗരസഭയുടെ 2016-17 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പുതിയ ടാക്ടറിന്റെയും അനുബന്ധ ഉപകരണങ്ങളും പാടത്തിറക്കി. നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ പാടം...
കോഴിക്കോട്: രാജ്യസഭാ എംപി സ്ഥാനം രാജിവയ്ക്കുമെന്ന് ജനതാദള്‍ (യു) നേതാവ് വീരേന്ദ്ര കുമാര്‍. പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതാവായ നീതീഷ് കുമാറിന്റെ എംപിയായി തുടരാന്‍ ആഗ്രഹമില്ലാത്തതിനാലാണ് രാജിയെന്നും വിരേന്ദ്രകുമാര്‍...
താനെ: ശിശു പരിപാലന കേന്ദ്രത്തില്‍ ആറ് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായി. ക്രഷ് എന്ന ശിശു പരിപാലന കേന്ദ്രത്തിന്‍റെ ഉടമയുടെ ഭര്‍ത്താവാണ് പീഡിപ്പിച്ചതെന്നാണ് പരാതി. താനെയിലാണ്...
തിരുവനന്തപുരം: നാലാഞ്ചിറയില്‍ ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ ദമ്ബതികള്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍. നാലാഞ്ചിറ കുരിശടിക്ക് സമീപം പനയപ്പള്ളി റോഡില്‍ 120-ാം നമ്ബര്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന എറണാകുളം...