മനാമ: ലോക വ്യാപാര സംഘടന (ഡബ്ല്യു.ടി.ഒ) ദേശീയ സമിതിയുടെ എട്ടാമത് യോഗം വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രി സായിദ് ബിന്‍ റാഷിദ് അസ്സയാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. വിവിധ...
ആലപ്പുഴ: മിണ്ടാപ്രാണിയായ മുല്ലയ്ക്കല്‍ ബാലകൃഷ്ണന്റെ പരിവേദനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കണ്ണുതുറപ്പിച്ചു. ഒന്നാം പാപ്പാന്‍ മധുവിനെ തിരികെ ബാലകൃഷ്ണന്റെ അടുത്തേക്ക് നിയമിക്കാന്‍ തീരുമാനമായി. ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നാണ്...
നാട്ടിൻ പുറങ്ങളില്‍ സുലഭമായി കാണുന്ന ഒരു ഔഷധ സസ്യമാണ് ചെമ്പരത്തി. ആ ചെമ്പരത്തിയുടെ പൂ കൊണ്ട് ആരോഗ്യപ്രദമായ നല്ല ഒന്നാന്തരം സ്ക്വാഷ് തയ്യാറാക്കാന്‍ നമുക്ക് കഴിയും. സാധാരണയായി...
ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി ഇവളാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. റഷ്യയില്‍ നിന്നുള്ള ആറ് വയസുകാരി അനസ്താസ്യ നയാസേവയാണ് നീലക്കണ്ണുകളുള്ള ഈ രാജകുമാരി. അനസ്താസ്യയുടെ നീല കണ്ണുകള്‍...
പേരാമ്പ്ര: ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരായ നീക്കങ്ങള്‍ക്കെതിരെ നാടക വേദിക്കരികില്‍ പ്രതിഷേധം. ദേശീയ ചലച്ചിത്ര മേളയില്‍ എസ്.ദുര്‍ഗ സിനിമക്ക് പ്രദര്‍ശന അനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയുടെ പശ്ചാത്തലത്തിലായിരുന്നു പേരാമ്പ്രയിലെ സാംസ്കാരിക...
കാസര്‍കോട്: എരിയാല്‍ പാലത്തിന് സമീപം സ്വകാര്യ ബസിന് നേരെ കല്ലേറ്. ബസിന്റെ മുന്‍ഭാഗത്തെ ഗ്ലാസ് പൂര്‍ണ്ണമായും തകര്‍ന്നു. ഡ്രൈവര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ 17വയസ്സുള്ള രണ്ട് പേര്‍ ഉള്‍പ്പെടെ...
തിരൂര്‍: മലപ്പുറത്ത് കുട്ടികളെ കൊണ്ട് ലോഡ് ഇറക്കിച്ച് സ്കൂള്‍ അധികൃതര്‍. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് ഒരു ലോറി നിറയെയുള്ള സാധനങ്ങളാണ് ഇറക്കിയത്. മലപ്പുറം തിരൂര്‍ കൂട്ടായി എം...
തൃശൂര്‍: തൃശൂരില്‍ ഇതര സംസ്ഥാനത്തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടു പോയ ആളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. കൊല്ലം സ്വദേശിയായ വിജയനാണ് പിടിയിലായത്. കുട്ടിയെ പൊലീസ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി....
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പരേതനായ റിട്ടയേർഡ് പോലീസ് കോൺസ്റ്റബിൾ എടക്കുളം മുതുവാട്ട് ഗോപാലൻ നായരുടെ ഭാര്യ പുതുക്കുടി കണ്ടോത്ത് ദേവകി അമ്മ (84) നിര്യാതയായി. മക്കൾ: കമലാക്ഷി (മണമൽ),...
കൊയിലാണ്ടി: കേരള എൻ. ജി. ഒ. യൂണിയൻ കൊയിലാണ്ടി ഏരിയാ ജനറൽബോഡിയോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് സുജാത കൂടത്തിങ്കൽ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി എം. പി....