തിരുവനന്തപുരം: ആഗോളതലത്തില്‍ ഊര്‍ജരംഗത്തുണ്ടാകുന്ന മാറ്റങ്ങളും തൊഴില്‍ പ്രശ‌്നങ്ങളും ചര്‍ച്ചചെയ്യുന്ന ട്രേഡ‌് യൂണിയന്‍ ഇന്റര്‍നാഷണല്‍ (എനര്‍ജി) കോണ്‍ഗ്രസിന‌് തിരുവനന്തപുരത്ത‌് തുടക്കം. ചൊവ്വാഴ‌്ച രാവിലെ സിഐടിയു പ്രസിഡന്റ‌് ഡോ. കെ...
തിരുവനന്തപുരം: ഫെഡറല്‍ ബാങ്ക് മുന്‍ ഉദ്യോഗസ്ഥനും ചിത്രകാരനുമായ ഗിരീഷ് കുമാര്‍ (56) അന്തരിച്ചു. ഭാര്യ: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ മിനി സുകുമാര്‍. മകള്‍: അന്ന. സംസ്കാരം...
കൊയിലാണ്ടി: ജ്യോതിഷത്തിൽ കൊയിലാണ്ടി സ്വദേശിക്ക് ഡോക്ടറേറ്റ് ലഭിച്ചു. കൊരയങ്ങാട് സ്വദേശി ഏ.വി.മോഹൻദാസിനാണ് ജ്യോതിഷത്തിൽ ഡോക്ടറേറ്റ് ലഭിച്ചത്. നാഗ്പൂരിലെ കാളിദാസ് സംസ്കൃത സർവ്വകലാശാലയിലെ മാനവീയ ശാസ്ത്ര ശാഖയിലെ ജ്യോതിഷ...
കൊയിലാണ്ടി: പയ്യന്നൂരിൽ തോണി മണൽതിട്ടയിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരണമടഞ്ഞ കൊയിലാണ്ടി കൊല്ലം സലാമത്ത് മൻസിൽ കെ. കെ. അബ്ദുള്ളയുടെ, മൃതദേഹം പരിയാരം മെഡിക്കൽ കോളെജിൽ പോസ്റ്റ് മോർട്ടം...
തെലങ്കാന : തെലങ്കാനയിലുണ്ടായ ബസപകടത്തില്‍ 45 പേര്‍ മരിച്ചു. മുപ്പതിലേറെ പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അമ്ബതിലധികം യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നെവെന്നാണ് റിപ്പോര്‍ട്ടുകള്‍. തീര്‍ത്ഥാടകരാണ് അപകടത്തില്‍ പെട്ടത്....
ഡല്‍ഹി: സംസ്ഥാന സര്‍ക്കാര്‍ നികുതി കുറച്ചതോടെ ഇന്ധനവില രണ്ടര രൂപ കുറഞ്ഞതിനു പിന്നാലെ രാജസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയം സുനിശ്ചിതമാണെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ....
കൊയിലാണ്ടി : പുളിയഞ്ചേരി പുതിയകുളങ്ങര കല്ല്യാണി (90) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ നാരായണന്‍. മക്കള്‍: ഗോപാലന്‍, കരുണാകരന്‍, ഗോപി, ലക്ഷ്മി, ശുഭ, കമല, ഷീബ. മരുമക്കള്‍: ദമയന്തി,...
വയനാട്: റോഡിലെ കുഴിയടക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയില്‍ പ്രതിഷേധം ശക്തമാക്കുന്നു. വയനാട് കല്‍പ്പറ്റയിലാണ്ശുചീകരണ പ്രവര്‍ത്തനം നടത്തിയ വിദ്യാര്‍ത്ഥികളെ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം...
ഡൽഹി; അങ്കണവാടി ആശാ പ്രവര്‍ത്തകര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വന്‍ ശമ്പള വര്‍ദ്ധന പ്രഖ്യാപിച്ചു. ആശാ പ്രവര്‍ത്തകര്‍ക്ക് കേന്ദ്രം നല്‍കുന്ന വിഹിതം ഇരട്ടിയാക്കും. അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് 1500 രൂപ...
ഡല്‍ഹി: പൂഞ്ഞാര്‍ എം എല്‍ എ പി.സി.ജോര്‍ജിനെ പാഠം പഠിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ വരവും കാത്ത് ദേശീയ വനിതാ കമ്മിഷന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് ചികിത്സ...
