KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി : സിപിഐ എം തകരുമെന്നും അസ്തമിക്കുമെന്നും പ്രചരിപ്പിച്ചവര്‍ നിരാശരായെന്ന് പൊളിറ്റ്ബ്യൂറോ അംഗം  പിണറായി വിജയന്‍ പറഞ്ഞു. എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് പ്രസ്ഥാനം കരുത്തുനേടി. സിപിഐ എം കോഴിക്കോട് ജില്ലാ...

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രി പുതിയ കെട്ടിടം ഏപ്രിൽ മാസത്തോടെ ഭാഗികമായി തുറന്നു കൊടുക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. താലൂക്ക് ആശുപത്രി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട്...

കൊയിലാണ്ടി : ഉത്സവച്ഛായകലർന്ന അന്തരീക്ഷത്തിൽ സി.പി.ഐ.(എം) ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല സമാപനം. സമരഗാഥകളുടെ അലയൊലികള്‍ ഉയര്‍ന്നുപൊങ്ങിയപ്പോള്‍ നഗരമൊരു ചെങ്കടലായി. ഉച്ചതിരിഞ്ഞത്  സ്ത്രീകളും കുട്ടികളുമടക്കം പ്രവർത്തകർ കുടുംബസമേതം നഗരതതിലേക്ക് ഒഴുകുകയായിരുന്നു....

നവമലയാളി സാംസ്കാരിക പുരസ്കാരം 2018 പ്രമുഖ എഴുത്തുകാരന്‍ ആനന്ദിന് നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. കേരളത്തിനും മലയാളത്തിനും പ്രസക്തമായ സംഭാവനകള്‍ നല്‍കുന്ന വ്യക്തികളെ ആദരിക്കാന്‍ വിഭാവനം ചെയ്ത ഈ...

കൊയിലാണ്ടി: സി.പി.ഐ.(എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി. മോഹനൻ മാസ്റ്ററെ തെരഞ്ഞെടുത്തു. ഇത് രണ്ടാംതവണയാണ് മോഹനൻ മാസ്റ്റർ ജില്ലാ സെക്രട്ടറിയാകുന്നത്. നിലവിലുള്ള ജില്ലാ കമ്മിറ്റിയിൽ നിന്ന് 4...

കോഴിക്കോട്:  ഭിന്നലിംഗക്കാര്‍ക്കെതിരെ പൊലീസിന്റെ പ്രതികാര നടപടി. കഴിഞ്ഞ ദിവസം മര്‍ദ്ദനമേറ്റ ഭിന്നലിംഗക്കാര്‍ക്കെതിരെ കസബ പൊലീസ് കേസെടുത്തു. പൊതു സ്ഥലത്ത് അനാശാസ്യ പ്രവര്‍ത്തനം നടത്തി എന്ന് ആരോപിച്ചാണ് കേസ്....

കൊയിലാണ്ടി: ചേമഞ്ചേരി മടയൻകണ്ടി വിജയൻ നായർ (74) നിര്യാതനായി. ഭാര്യ: ദേവി. മകൾ: തുളസി. മരുമകൻ: അനിൽകുമാർ. സഞ്ചയനം: ശനിയാഴ്ച.

കൊയിലാണ്ടി: കൊല്ലം പുളളുവനക്കണ്ടി ഭാസ്‌ക്കരൻ (68) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: ബിജു, ഷൈജു, ഷൈജ. മരുമക്കൾ: ഹരിദാസൻ, രമ്യ, ഷിബിലി. സഹോദരങ്ങൾ: ബാലൻ, ചന്ദ്രൻ, പി.കെ...

കാസര്‍ഗോഡ്: ബാലവേല നിരോധനവും തെരുവു കുട്ടികളുടെ പുനരധിവാസത്തിനുമായി രൂപീകൃതമായ ജില്ലാതല ടാസ്ക്്ഫോഴ്സ് ബാലവേലയില്‍ ഏര്‍പ്പെട്ട നാലു കുട്ടികളെ മോചിപ്പിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കിയ കുട്ടികളെ...

തിരുവനന്തപുരം: കാലത്തിനനുസരിച്ചുള്ള മാറ്റത്തിനൊരുങ്ങി കേരള പിഎസ്സിയും ന്യൂജനറേഷനാകുന്നു. പരീക്ഷാര്‍ഥികള്‍ക്ക് ഇനി അറിയേണ്ടതെല്ലാം പിഎസ്സിയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ അറിയാം. പരീക്ഷാര്‍ഥികള്‍ക്ക് പിഎസ്സി നടപടികള്‍ കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിന്റെ ഭാഗമായിട്ടാണ്...