KOYILANDY DIARY.COM

The Perfect News Portal

കൊച്ചി: അങ്കമാലി ഹോളി ഫാമിലി സ്‌കൂളിലെ ശാസ്ത്രമേളയില്‍ രാസപദാര്‍ഥങ്ങളുപയോഗിച്ച്‌ നിര്‍മ്മിച്ച അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച്‌ 60ഓളം കുട്ടികള്‍ക്ക് പരിക്ക്. ആരുടെയും നില ഗുരുതരമല്ല. ഗുണ്ട് അടക്കമുള്ള സ്ഫോടകവസ്തു ഉപയോഗിച്ച്‌...

ഡല്‍ഹി: ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധര്‍ ബിഷപ്പിന്റെ ചുമതല കൈമാറി. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ രൂപാതാംഗങ്ങള്‍ക്ക് അയച്ചു. കേരളത്തിലേക്ക് പോകുന്നതിനാല്‍ രൂപതയുടെ ഭരണപരമായ ചുമതല കൈമാറുന്നതായാണ് സര്‍ക്കുലറില്‍ പറയുന്നത്....

കൊയിലാണ്ടി: കൊയിലാണ്ടിയിൽ പ്രവർത്തനം ആരംഭിക്കുന്ന സ്പെഷ്യാലിറ്റി പോളിക്ലിനിക്‌ 17-ന് അഞ്ചുമണിക്ക് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രളയദിനങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയവരെ ചടങ്ങിൽ ആദരിക്കും. കെ....

പത്തനംതിട്ട : ഭൂചലനമുണ്ടായ അടൂര്‍ താലൂക്കിലെ പഴകുളം മേഖലയിലെ ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്, ധനമന്ത്രി ഡോ. തോമസ് ഐസക്,...

മസ്‌കറ്റ്: പ്രളയ ദുരിതമനുഭവിക്കുന്ന കേരള ജനതയുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് പ്രവാസി മലയാളിയും. നാല് സെന്റ് സ്ഥലം സംഭാവന നല്‍കിയാണ് തിരുവനന്തപുരം ആര്യനാട് സ്വദേശി രാജീവ് മാതൃകയായത്. ഭാര്യ...

കോട്ടയം: ചുമതലകള്‍ വീതിച്ചു നല്‍കി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. താത്കാലികമായി ചുമതലകള്‍ രണ്ട് സഹായ മെത്രാന്‍മാര്‍ക്ക് കൈമാറി. രൂപതയുടെ ആഭ്യന്തര സര്‍ക്കുലറിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ചോദ്യം ചെയ്യപ്പെടാന്‍...

കുന്ദമംഗലം: നാലു കിലോ കഞ്ചാവുമായി കല്ലായി എരഞ്ഞിക്കല്‍ സ്വദേശി വഴിപോക്ക് പറമ്പില്‍ മൊയ്‌തീന്‍ കോയയുടെ മകന്‍ റജീസ് (35) പിടിയിലായി. കുന്ദമംഗലം റെയിഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ജുനൈദും...

കോഴിക്കോട്‌: ചികിത്സയ്ക്കിടയില്‍ കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ മാനസികരോഗി പതിനൊന്നു വര്‍ഷത്തിനു ശേഷം നാദാപുരത്ത് പിടിയിലായി. ബാലുശ്ശേരി കോക്കല്ലൂരിലെ വി.പി.ഹൗസില്‍ മുഹമ്മദ് അബ്ദുള്‍ നാസര്‍ (47) ആണ് പിടിയിലായത്....

ഫറോക്ക്:​ പ്രളയക്കെടുതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ ചെറുവണ്ണൂര്‍ ടൗണ്‍ പൗരസമിതി ആദരിച്ചു. ജില്ലയില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യമായി ഭൂമി ദാനം ചെയ്ത പഴുക്കടക്കണ്ടി അനില്‍കുമാറിനെ...

തിരുവനന്തപുരം: വയോജനക്ഷേമത്തിനായി അലര്‍ട്ട് സിസ്റ്റം, ഹെല്‍പ്പ‌് ലൈന്‍, കോള്‍ സെന്റര്‍ എന്നിവ തുടങ്ങാന്‍ സംസ്ഥാന വയോജന കൗണ്‍സില്‍ യോഗം തീരുമാനിച്ചു. വയോജനങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വര്‍ഷത്തില്‍ രണ്ട്...