കൊയിലാണ്ടി: നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടിയിലെ വി.എച്ച്.എസ്.സി വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനവും വ്യക്തിത്വ വികസന ക്ലാസ്സും നടത്തി. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനം...
കൊച്ചി: മതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സംഘടനയെ ക്യാമ്പസിലേക്ക് കടത്തില്ലെന്ന് തീരുമാനിക്കേണ്ടത് വിദ്യാര്‍ഥികളാണെന്ന‌് പ്രൊഫ. എം കെ സാനു. മഹാരാജാസിലെ പൂര്‍വവിദ്യാര്‍ഥികളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അഭിമന്യു അനുസ്മരണവും കോളേജ‌് യൂണിയന്‍...
തിരുവനന്തപുരം : പ്രളയം തകര്‍ത്ത കേരളത്തെ പുനസൃഷ്ടിക്കാനായി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തുന്ന ധനസമാഹരണ യജ്ഞത്തിന് ലഭിക്കുന്നത് മികച്ച പ്രതികരണം. വിദ്യാര്‍ത്ഥികള്‍ കുടുക്കയിലെ പണവുമായെത്തി സ്നേഹത്തിന്റെ പ്രതിനിധികളാവുമ്പോള്‍...
ചെങ്ങന്നൂര്‍: ബസ് കയറിയിറങ്ങി വീട്ടമ്മ മരിച്ചു. ഇരവിപേരൂര്‍ നന്നൂര്‍ വാഴക്കാലാമലയില്‍ രവീന്ദ്രന്‍ നായരുടെ ഭാര്യ ആനന്ദവല്ലിയാണ് മരിച്ചത്. ചെങ്ങന്നൂര്‍ പ്രാവിന്‍കൂട് ജംഗ്ഷനിലാണ് അപകടം. ആനന്ദവല്ലിയുടെ മകനാണ് ബൈക്ക്...
കൊച്ചി: ഇറങ്ങാന്‍ നേരം മുന്നോട്ടുനീങ്ങിയ ട്രെയിനില്‍നിന്നും ചാടിയ യുവതിയുടെ കൈ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍പ്പെട്ട് അറ്റുപോയി. പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചറില്‍ ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന തമിഴ്നാട് മധുര സ്വദേശിനി...
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഓണം ബംബര്‍ നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനം തൃശൂരില്‍ വിറ്റ ടിക്കറ്റിനാണ്. TB128092 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ...
തൃശൂര്‍: കൊടകര പുലിപ്പാറക്കുന്നില്‍ ഭര്‍ത്താവിന്റെ അടിയേറ്റ് ഭാര്യ മരിച്ചു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് സുബ്രു(56)വിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇയാളുടെ ശരീരത്തിന്റെ...
ഡല്‍ഹി: സഹോദരന്റെ രോഹിണിയിലെ വീട്ടിലെ ടെറസില്‍നിന്ന് അമ്പതുകാരിയെ രക്ഷപ്പെടുത്തി. നാലുദിവസം കൂടുമ്പോള്‍ ഒരു കഷണം ബ്രഡ് മാത്രമായിരുന്നു കഴിക്കാന്‍ തന്നിരുന്നതെന്നും ആരെയും കാണാന്‍ അനുവദിച്ചിരുന്നില്ലെന്നും സ്ത്രീ വനിതാ...
ഭോപ്പാല്‍: ടിവി റിയാലിറ്റി ഷോ താരത്തിനു നേരെ ആസിഡ് ആക്രമണം യുവാവ് അറസ്റ്റില്‍. രൂപാലി നിരാപൂര്‍ എന്ന ഇരുപതുകാരിക്കു നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. മധ്യപ്രദേശ് ഇന്‍ഡോറിലെ ബന്‍ഗംഗയില്‍ ചൊവ്വാഴ്ച്ച...
തൃശൂര്‍: തൃശൂരിലെ ആളൂരില്‍ ഏഴ് ആണ്‍കുട്ടികളെ പീഡിപ്പിച്ച സ്വാമിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പെരുവന്താനി സ്വദേശിയായ സ്വാമി ശ്രീനാരായണ ധര്‍മവ്രതനാണ് അറസ്റ്റിലായത്. ഇയാള്‍ ഒളിവിലായിരുന്നു. ചെന്നൈയില്‍ വെച്ചാണ്...
