KOYILANDY DIARY.COM

The Perfect News Portal

കൊച്ചി: സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു. ആറ് ദിവസം ഒരേ വിലയില്‍ തുടര്‍ന്ന ശേഷമാണ് സ്വര്‍ണവിലയിലെ മാറ്റം. ഇന്ന് പവന് 80 രൂപ വര്‍ധിച്ചു. പവന് 21,960...

ചില്ലര്‍ യൂണിറ്റിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ വലതു കാല്‍ നഷ്ടപ്പെട്ട മലയാളിക്ക് ഒരു മില്ല്യന്‍ ദിര്‍ഹം ഏകദേശം ഒന്നേ മുക്കാല് കോടി രൂപ നഷ്ടപരിഹാരം നല്കാന്‍ അജ്മാന്‍...

ശബരിമല: അയ്യപ്പ വിഗ്രഹത്തില്‍ ചര്‍ത്താനുള്ള തിരുവാഭരണം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നാളെ ഉച്ചയ്ക്ക് പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കും. 14നു വൈകീട്ട് സാന്നിധാനത്തെത്തുന്ന തിരുവാഭരണം ചാര്‍ത്തി...

തിരുവനന്തപുരം> സംസ്ഥാനത്തെ ജയിലുകളിലെ തടവുകാര്‍ക്ക് അവരുടെ അടുത്ത ബന്ധുക്കള്‍ക്ക് അവയവം ദാനം ചെയ്യുന്നതിന് പുതുക്കിയ നിബന്ധനകള്‍ക്ക് വിധേയമായി അനുമതി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. അതനുസരിച്ച്‌ 2014-ലെ ജയിലുകളും...

തിരുവനന്തപുരം: ഓഖി ദുരന്ത ബാധിതരായ കുടുംബങ്ങള്‍ക്കുളള സഹായവിതരണം സമയബന്ധിതമായി നടത്തുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായി മേല്‍നോട്ട സമിതിയെ നിയമിക്കാന്‍ തീരുമാനിച്ചു. റവന്യൂ, ധനം, മത്സ്യബന്ധനം, തദ്ദേശ സ്വയം...

കൊയിലാണ്ടി; ജനുവരി 14ന് ഞായറാഴ്ച വൈകീട്ട് 4 മണിക്ക് കൊല്ലം നെല്ല്യാടി റോഡിൽ റെയിൽവേ ഗേറ്റിന് സമീപമുളള കെട്ടിടത്തിൽ പ്രതീക്ഷ യോഗ പരിശീലന കേന്ദ്രം പ്രവർത്തനമാരംഭിക്കുന്നു. പ്രമേഹം,...

തിരുവനന്തപുരം: മുഖ്യമന്ത്രിയെ പിന്തുണച്ച്‌ മുന്‍ ചീഫ് സെക്രട്ടറി കെഎം എബ്രഹാം. ദുരിതാശ്വാസ ഫണ്ട് മുന്‍പും ഇത്തരം യാത്രകള്‍ക്ക് വിനിയോഗിച്ചിട്ടുണ്ടെന്നും താന്‍ പറഞ്ഞിട്ടാണ് റവന്യൂസെക്രട്ടറി ഉത്തരവിട്ടതെന്നും അദ്ദേഹം പറഞ്ഞു....

പത്തനംതിട്ട: യാത്രക്കാരിയായ ഡോക്ടര്‍ക്ക് നേരെ അശ്ലീലചേഷ്ട കാണിച്ച പരാതിയില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട- അടൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവറായ കരുനാഗപ്പള്ളി തഴവ ചീരന്‍കുളത്ത് പുത്തന്‍വീട്ടില്‍...

തൃശൂര്‍: പുതുക്കാട് അമ്മ കുഞ്ഞിനെയും എടുത്ത് കിണറ്റില്‍ ചാടി. രക്ഷിക്കാനായി അച്ഛനും പിറകെ ചാടി. സംഭവത്തില്‍ അഞ്ച് വയസുള്ള കുഞ്ഞ് മരിച്ചു. അച്ഛനമ്മമാരെ രക്ഷപ്പെടുത്തി. രാവിലെയാണ് സംഭവം....

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ഏതാനും ദിവസങ്ങളുടെ ഇടവേളയ്ക്കുശേഷം വീണ്ടും ഗതാഗതക്കുരുക്കനുഭവപ്പെട്ടു. റോഡ് പണിനടക്കുന്ന ഏഴാം വളവില്‍ കര്‍ണാടകയുടെ നീളംകൂടിയ ഐരാവത് ബസ് കുടുങ്ങുകയായിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ഇതേത്തുടര്‍ന്ന്...