തൃശൂര്‍: ചാലക്കുടിപ്പുഴയിലെ അന്നമനട കല്ലൂര്‍ ചൂണ്ടാണിക്കടവില്‍ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കല്ലൂര്‍ കളത്തില്‍ ശിവദാസിന്റെ മകന് ഗോകുല്‍ദാസിന്റെ (അപ്പൂസ്-22) മൃതദേഹമാണ് ഇന്ന് നടത്തിയ തെരച്ചിലില്‍...
ആമ്പല്ലൂര്‍: വെണ്ടോര്‍ കനാലില്‍ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കനാലിന് സമീപം താമസിക്കുന്ന കരുമാലിക്കല്‍ ലോനപ്പന്റെ ഭാര്യ അന്നം (79) ആണ് മരിച്ചത്. പുലര്‍ച്ചെ ആറരയോടെയാണ്...
കാസര്‍ഗോഡ്: മകളുടെ കൂട്ടുകാരിയെ പീഡിപ്പിച്ച കേസില്‍ കാസര്‍ഗോഡ് സ്വദേശി പിടിയില്‍. കാസര്‍ഗോഡ് ബന്തിയോട് സ്വദേശി ഗംഗാധരനെയാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കുമ്ബള പോലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട...
കൊച്ചി: യുവ നടി കാറില്‍ അക്രമിക്കപ്പെട്ട കേസ് വന്‍ വിവാദമായിരുന്നു. ഈ കേസില്‍ പ്രതികരിച്ചതു മൂലം പൊല്ലാപ്പ് പിടിച്ച വ്യക്തിയാണ് നടന്‍ അജു വര്‍ഗീസ്. ആക്രമണത്തിന് ഇരയായ...
ബാഗ്ലൂര്‍: ഇന്ത്യന്‍ പ്രതിരോധ മേഖല കണ്ട ഏറ്റവും വലിയ അഴിമതിയായ റഫേല്‍ യുദ്ധവിമാന ഇടപാടില്‍ പാര്‍ലമെന്ററി കമ്മിറ്റി അന്വേഷണം അവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ രാജ്യവ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക്...
കൊച്ചി: കന്യാസ്ത്രീയുടെ പരാതിയില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. അന്വേഷണം ശരിയായ ദിശയിലെന്നും പ്രൊസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കന്യാസ്ത്രീയുടെ...
പാതിരയുടെ നിശബ്ദതയില്‍ അച്ഛന്‍ വയലിനില്‍ തന്ത്രികള്‍ മീട്ടുമ്പോള്‍ അതിന് കാതോര്‍ത്ത് ഉറങ്ങാനായിരുന്നു ജാനിക്കിഷ്ടം. എന്നാല്‍ അവള്‍ അവസാനമായി മിഴിയടച്ചപ്പോള്‍ മാത്രം അച്ഛന്‍ അരികിലില്ലായിരുന്നു. കാറിന്റെ ചില്ലുകള്‍ തകര്‍ത്ത്...
ഡല്‍ഹി: വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്ന ഐപിസി 497-ാം വകുപ്പ് സുപ്രീംകോടതി റദ്ദാക്കി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് 160 വര്‍ഷം...
കൊയിലാണ്ടി: പാലക്കുളം വെളളറക്കാട് തെരുവിൽ ചൂരക്കാട്ട് (കൂടാരം) ദാമോദരൻ (62) നിര്യാതനായി. ഭാര്യ: ഗീത.മക്കൾ: രാഗേഷ്, ധന്യ, ധജിത്ത്, ധനേഷ്. മരുമകൻ: ബൈജു (കൂത്താളി).
കൊയിലാണ്ടി: മലയാള ഭാഷയ്ക്ക് കുട്ടികളുടെ പ്രണാമമായി പൂക്കാട് കലാലയം കുട്ടികളുടെ സമഗ്ര പുരോഗതി ലക്ഷ്യം വെച്ച് രൂപീകരിച്ച ചിൽഡ്രൻസ് തിയ്യറ്ററിന്റെ നേതൃത്വത്തിൽ രണ്ടു നാടകങ്ങൾ നാളെ 28.9.18 ന്...
