KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കൊരയങ്ങാട്‌തെരു താലപ്പൊലി പറമ്പിൽ പ്രദീപന്റെ പെരുവട്ടൂരുലെ കൃഷ്ണദീപം എന്ന വീട്ടിലെ പറമ്പിൽ ഉണ്ടായ വാഴക്കുല നാട്ടുകാർക്ക് കൗതുക കാഴ്ചയായി. സാമാന്യം ഉയരത്തിൽ ഉണ്ടായ വാഴയാണ് തണ്ടയിൽ...

തിരുവനന്തപുരം: ഇന്ന് പുലര്‍ച്ചെ അന്തരിച്ച ചെങ്ങന്നൂര്‍ എംഎല്‍എ കെകെ രാമചന്ദ്രന്‍ നായരുടെ നിര്യാണത്തില്‍ ഭരണപരിഷ്‌ക്കാര കമ്മീഷൻ ചെയർമാൻ വിഎസ് അച്ചുതാനന്ദന്‍ അനുശോചിച്ചു. സിപിഐ എമ്മിനും ഇടതുപക്ഷത്തിനും രാമചന്ദ്രന്‍നായരുടെ...

കൊയിലാണ്ടി: പ്രശസ്ത ഫോട്ടോഗ്രാഫർ നന്ദകുമാർ മൂടാടിക്ക് ഈ വർഷത്തെ റോട്ടറി എക്‌സലന്റ് അവാർഡ് സമ്മാനിച്ചു കൊയിലാണ്ടി ചാപ്റ്ററിന്റെ നേതൃത്വത്തിന്റെ നടന്ന ചടങ്ങിൽ പി. വി. എസ്. ഓർത്തോ...

കൊയിലാണ്ടി: കാപ്പാട് ജുമുഅത്ത് പള്ളി മഹല്ല് കമ്മിറ്റിയുടെ ത്രിദിന പ്രഭാഷണ പരമ്പര സമാപിച്ചു. സമാപന പരിപാടികൾ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊ: കെ.ആലിക്കുട്ടി മുസ്ല്യാർ...

കൊയിലാണ്ടി: ദേശീയപാത വീതി കൂട്ടുമ്പോൾ വ്യാപാര സ്ഥാപനങ്ങൾ നഷ്ടപ്പെടുന്നവർക്ക് പുനരധിവാസവും, ന്യായമായ സാമ്പത്തിക ആനുകൂല്യങ്ങളും നൽകുക, കച്ചവട സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് സംരക്ഷണം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു...

കൊയിലാണ്ടി : തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബ് വിദ്യാര്‍ഥികള്‍ ചരിത്രത്തിലെ നേര് തേടി വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.  യൂറോപ്യന്‍ ആഗമനത്തിന് ആദ്യമായി ആദിത്യമരുളിയ...

കൊയിലാണ്ടി: നീതിന്യായ വ്യവസ്ഥയിലെ അസ്വാരസ്യങ്ങള്‍ രാജ്യത്തിന് ദോഷം ചെയ്യും- അഡ്വ. കെ. പ്രവീണ്‍ കുമാര്‍ രാജ്യത്തിന്റെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ ഉയര്‍ന്ന ആക്ഷേപങ്ങള്‍ രാജ്യത്തിന്റെ...

കൊയിലാണ്ടി: മലയാളം പണ്ഡിറ്റ് പി. അപ്പുക്കുട്ടി മാസ്റ്ററുടെ മൂന്നാം ചരമവാർഷികം ആചരിച്ചു. കോതമംഗലം ജി.എൽ.പി.സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ അധ്യാപകരായ കെ.കെ.നാരായണൻ, കെ.ബാലകൃഷ്ണൻ എന്നിവരെ ആദരിച്ചു. ഇഗ്മ...

തലശ്ശേരി: വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന യുവതി ചികിത്സാ സഹായം തേടുന്നു. ഒരാഴ്ചയ്ക്കിടെ ആറ് വലിയ ശസ്ത്രക്രിയകള്‍ക്ക് വിധേയയായ യുവതിക്ക് തലയില്‍ ഇനിയൊരു...

മുംബൈ: മഹാരാഷ്ട്രയിലെ ധഹാനു കടല്‍ത്തീരത്ത് 40 വിദ്യാര്‍ഥികളുമായി പോയ ബോട്ടു മുങ്ങി നാല് വിദ്യാര്‍ഥികള്‍ മരിച്ചു. 25 പേരെ രക്ഷപെടുത്തിയിട്ടുണ്ട്. കാണാതായ 10 കുട്ടികള്‍ക്കുവേണ്ടി തിരച്ചില്‍ നടക്കുകയാണ്....