കൊച്ചി: ഹൈക്കോടതി ചീഫ് ജസ്റ്റിസായി ആന്റണി ഡൊമനിക് സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയും മന്ത്രിമാരും ഹൈക്കോടതി ജഡ്ജിമാരും...
വടകര: ഓര്‍ക്കാട്ടേരി കെകെഎംജിവിഎച്ച്‌എസിലെ വിദ്യാര്‍ത്ഥിയുടെ ചികിത്സയ്ക്കായി കൂട്ടുകാര്‍ സ്വരൂപിച്ച സഹായനിധി കൈമാറി. അര്‍ബുദ രോഗം ബാധിച്ച സ്കൂളിലെ വിഎച്ച്‌എസ്‌ഇ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥി രൂപേഷിനുവേണ്ടിയാണ് കൂട്ടുകാര്‍ ഒത്തുചേര്‍ന്നത്.കുട്ടികള്‍ സമാഹരിച്ച...
തിരുവനന്തപുരം: ഈ മാസം 16 മുതല്‍ അനിശ്ചിതകാല സ്വകാര്യബസ് സമരം നടത്തുമെന്ന് ഉടമകളുടെ പ്രഖ്യാപനം. കൊച്ചിയില്‍ ചേര്‍ന്ന സ്വകാര്യ ബസുടമകളുടെ സംയുക്ത സമരസമിതി യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ...
ഡല്‍ഹി: എംബിബിഎസ്, ബിഡിഎസ് തുടങ്ങിയ കോഴ്സുകളിലേക്കുള്ള അഖിലേന്ത്യ എന്‍ട്രന്‍സ് പരീക്ഷയായ നീറ്റ് മെയ് ആറാം തിയതി വിവിധ കേന്ദ്രങ്ങളില്‍ നടക്കും . ഇതിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരഭിച്ചെന്ന്...
കൊയിലാണ്ടി: വില്ലേജില്‍ സുനാമി ഭവനപദ്ധതി പ്രകാരം നിര്‍മിച്ച 25 വീടുകളില്‍ ഇരുപതെണ്ണം ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായി. ഒരു മാസത്തിനുള്ളില്‍ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് വീടുകള്‍ കൈമാറും....
കണ്ണൂര്‍: കോഴിക്കോട് ചേളന്നൂരില്‍നിന്ന് കാണാതായ കുട്ടികളെ പറശ്ശിനിക്കടവ് ക്ഷേത്ര പരിസരത്ത് കണ്ടെത്തി. കുമാരസ്വാമി കളംകൊള്ളിത്താഴത്തിന് സമീപത്തുനിന്ന് കാണാതായ ഞേറക്കാട്ട് മീത്തല്‍ മുഹമ്മദ് റഫീഖ് ഷെയ്ഖിന്റെ മകന്‍ മുഹമ്മദ്...
വടകര: വിനോദയാത്രയ്ക്ക് പണം കണ്ടെത്താന്‍ കടല വില്‍ക്കുന്നതിനിടയിലാണ് തൗഫീഖിന് പണമടങ്ങിയ പഴ്സ് വീണുകിട്ടിയത്. എന്നാല്‍ ഉടമയെ കണ്ടെത്തി പഴ്സ് തിരിച്ചേല്‍പ്പിക്കാന്‍ തൗഫീഖിന് മടിയുണ്ടായില്ല. വടകര എം യു...
വടകര : എക്സൈസ് വകുപ്പും വടകര മിഡറ്റ് കോളേജും സംയുക്തമായി വടകരയില്‍ ലഹരി വിരുദ്ധ കൂട്ടയോട്ടവും റാലിയും സംഘടിപ്പിച്ചു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ മുരളീധരന്‍ കൂട്ടയോട്ടം...
തിരുവനന്തപുരം: തൃശൂരില്‍ നാല് വയസുകാരനെ പുലി കടിച്ചു കൊന്നു. തൃശൂര്‍ വാല്‍പ്പാറ നടുമല എസ്റ്റേറ്റിലാണ് സംഭവം. തോട്ടം തൊഴിലാളിയായ അഷ്റഫ് അലിയുടെയും സെബിയുടെയും മകന്‍ സെയ്ദുള്ളയാണ് മരിച്ചത്....
കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീ മഹാ ശിവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മേല്‍പ്പള്ളി മനയ്ക്കല്‍ ഉണ്ണികൃഷ്ണന്‍ അടിതിരിപ്പാട് മുഖ്യ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന്...