കണ്ണൂര്‍: സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച പാരമ്പര്യമാണ് ഇടതുപക്ഷത്തിനുള്ളത്. എന്നാല്‍ രാജ്യത്തിനെ ഒറ്റു കൊടുത്തവരാണ് ആര്‍ എസ് എസ് കാരെന്ന് മഹിള അസോസിയേഷന്‍ അഖിലേന്ത്യ...
കൊയിലാണ്ടി: മകര സംക്രാന്തിയുടെ ഭാഗമായി ഹാർബറിൽ സമുദ്ര പൂജ നടത്തി. ഭാരതീയ മൽസ്യ പ്രവർത്തക സംഘത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. പയ്യോളി സുജിത് ശാന്തിയുടെ കാർമികത്വത്തിലായിരുന്നു പുജ. ബി..ജെ.പി....
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരിച്ചവരില്‍ മൃതദേഹം തിരിച്ചറിഞ്ഞവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായ വിതരണത്തിനുള്ള നടപടികള്‍ അവസാന ഘട്ടത്തില്‍. സഹായധനം രണ്ടുദിവസത്തിനകം കൈമാറും. ഡിസംബര്‍ 30ന് 25 പേരുടെ ആശ്രിതര്‍ക്ക് ധനസഹായം...
കൊയിലാണ്ടി: കൺസ്യൂമർ ഫെഡിന്റെ നിയന്ത്രണിലുള്ള വിദേശ മദ്യശാല വരുന്നതിനെതിരെ കൊയിലാണ്ടി മുത്താമ്പി റോഡിൽ തയ്യിൽ ബിൽഡിംഗിൽ റഡിഡന്റ്‌സ് അസോസിയേഷൻ കോ-ഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിക്കുന്നു. ...
ന്യൂഡല്‍ഹി : തൊഴിലില്ലായ്മ രൂക്ഷമാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ ഫെബ്രുവരി 13നു രാജ്യവ്യാപകമായി ട്രെയിന്‍ തടയല്‍ സമരം നടത്തും. ഡിവൈഎഫ്ഐ കേന്ദ്ര എക്സിക്യൂട്ടീവ് യോഗമാണ് പ്രക്ഷോഭം നടത്താന്‍...
കൊയിലാണ്ടി: കൊരയങ്ങാട്‌തെരു താലപ്പൊലി പറമ്പിൽ പ്രദീപന്റെ പെരുവട്ടൂരുലെ കൃഷ്ണദീപം എന്ന വീട്ടിലെ പറമ്പിൽ ഉണ്ടായ വാഴക്കുല നാട്ടുകാർക്ക് കൗതുക കാഴ്ചയായി. സാമാന്യം ഉയരത്തിൽ ഉണ്ടായ വാഴയാണ് തണ്ടയിൽ...
തിരുവനന്തപുരം: ഇന്ന് പുലര്‍ച്ചെ അന്തരിച്ച ചെങ്ങന്നൂര്‍ എംഎല്‍എ കെകെ രാമചന്ദ്രന്‍ നായരുടെ നിര്യാണത്തില്‍ ഭരണപരിഷ്‌ക്കാര കമ്മീഷൻ ചെയർമാൻ വിഎസ് അച്ചുതാനന്ദന്‍ അനുശോചിച്ചു. സിപിഐ എമ്മിനും ഇടതുപക്ഷത്തിനും രാമചന്ദ്രന്‍നായരുടെ...
കൊയിലാണ്ടി: പ്രശസ്ത ഫോട്ടോഗ്രാഫർ നന്ദകുമാർ മൂടാടിക്ക് ഈ വർഷത്തെ റോട്ടറി എക്‌സലന്റ് അവാർഡ് സമ്മാനിച്ചു കൊയിലാണ്ടി ചാപ്റ്ററിന്റെ നേതൃത്വത്തിന്റെ നടന്ന ചടങ്ങിൽ പി. വി. എസ്. ഓർത്തോ...
കൊയിലാണ്ടി: കാപ്പാട് ജുമുഅത്ത് പള്ളി മഹല്ല് കമ്മിറ്റിയുടെ ത്രിദിന പ്രഭാഷണ പരമ്പര സമാപിച്ചു. സമാപന പരിപാടികൾ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊ: കെ.ആലിക്കുട്ടി മുസ്ല്യാർ...