KOYILANDY DIARY.COM

The Perfect News Portal

മലപ്പുറം: ജില്ലയിലെ സ്കൂള്‍, കോളേജ് പരിസരങ്ങളിലെ കടകളില്‍ വില്‍പന നടത്തുന്നതിനായി ലക്ഷ്യമിട്ട് എത്തിച്ച 7500 പാക്കറ്റ് ഹാന്‍സുമായി മൂന്ന് പേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയിലായി. മണ്ണാര്‍ക്കാട് കോട്ടോപ്പാടം സ്വദേശികളായ...

കോഴിക്കോട്: അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കോഴിക്കോട് നഗരഹൃദയത്തിലെ കോംട്രസ്റ്റ് നെയ്ത്തുഫാക്റ്ററി ഏറ്റെടുക്കല്‍ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ഒളിഞ്ഞും തെളിഞ്ഞും കോംട്രസ്റ്റ് ഏറ്റെടുക്കല്‍ താമസിപ്പിച്ചവര്‍ക്ക് ഇത് കനത്ത...

കൊയിലാണ്ടി: ചങ്ങരംവളളി പുതുക്കുടി മീത്തൽ പരേതനായ അരുമയുടെ ഭാര്യ അരിയായി (85) നിര്യാതയായി. മക്കൾ: ജാനു, ദേവി, രാജൻ, സുരേന്ദ്രൻ, വത്സല, പരേതനായ രവി. മരുമക്കൾ: കുമാരൻ,...

കൊയിലാണ്ടി: മൂടാടി പുറക്കൽ നിടിയാണ്ടി മീത്തൽ കുഞ്ഞിക്കണാരൻ (85) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: എ.വി അശോകൻ. സുമതി, ലത. മരുമക്കൾ: ദാമോദരൻ, ഗംഗാധരൻ, ലത.

മലപ്പുറം: ഓടിക്കൊണ്ടിരിക്കെ സ്കൂള്‍ ബസില്‍ നിന്നും വീണ വിദ്യാര്‍ഥിനി അതെ ബസിന്റെ പിന്‍ ചക്രം കയറി മരിച്ചു.ചീക്കോട് കെകെഎം ഹയര്‍സക്കന്‍ഡറി സ്കൂള്‍ ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിനി വെട്ടുപാറ...

തൃശൂര്‍: അഗളിയില്‍ ആദിവാസി യുവാവിനെ മോഷ്ടാവ് എന്നാരോപിച്ച്‌ ഒരു കൂട്ടം ആളുകള്‍ ആക്രമിച്ച്‌ കൊന്നത് അപമാനകരവും പ്രതിഷേധാര്‍ഹവുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കടുകുമണ്ണ്...

അഗളി: അട്ടപ്പാടിയിലെ മുക്കാലിയില്‍ ആദിവാസി യുവാവിനെ നിഷ്കരുണം തല്ലിക്കൊന്ന സംഭവം ആള്‍ക്കൂട്ടത്തിന്റെ ഏകപക്ഷീയമായ വിധി നടപ്പാക്കല്‍. അട്ടപ്പാടി കടുകുമണ്ണ ഊരിലെ മധു (27) എന്ന ആദിവാസി യുവാവിനെ...

കൊയിലാണ്ടി: കഞ്ചാവ് കൈവശം വെച്ച കേസിൽ ഒന്നര വർഷം തടവും, 5000 രൂപ പിഴയും വിധിച്ചു. കോഴിക്കോട് പള്ളിക്കണ്ടി, എം.എസ്.എസ് 15/639 നമ്പർ വീട്ടിൽ. താമസിക്കുന്ന മജീദിനെയാണ്...

കൊയിലാണ്ടി: ദേശീയ പാതയിൽ വൻ മരങ്ങളുടെ കൊമ്പുകൾ ഭീഷണിയുയർത്തുന്നു. കൊല്ലം പെട്രോൾ പമ്പിനു മുൻവശം മുതിരപറമ്പത്തും, 14ാം മൈൽസിലുമാണ് വലിയ മരങ്ങളുടെ കൊമ്പുകൾ ഭീഷണിയായി മാറിയിരിക്കുന്നത്. ഏത്...

കൊയിലാണ്ടി: വടക്കെ മലബാറിലെ പുണ്യപുരാതന നാഗക്ഷേത്രമായ നെല്ല്യാടി ശ്രീ നാഗകാളി ഭഗവതി ക്ഷേത്രത്തില്‍ മഹോത്സവത്തിനും നാഗപ്പാട്ടിനും കൊടിയേറി. ക്ഷേത്രമഹോത്സവത്തിന് തന്ത്രി ബ്രഹ്മശ്രീ എളപ്പില ഇല്ലത്ത് ഡോ. ശ്രീകുമാരന്‍...