കൊയിലാണ്ടി: മുചുകുന്ന് പഴയതെരുവത്ത് നാരായണ കുറുപ്പ് (75) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ; പ്രദീപൻ, പ്രമോദ്. മരുമക്കൾ: ഇന്ദിര, ഷൈമ. സഞ്ചയനം: ഞായറാഴ്ച.
കുറ്റ്യാടി; കുറ്റ്യാടി- നാദാപുരം റോഡില്‍ പുതിയ ബസ് സ്റ്റാന്റ് പരിസത്ത് കെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യക്കൂമ്പാരത്തിന് ഇന്നലെ കാലത്ത് തീ കൊടുത്തത് കാരണം നഗര പരിസരങ്ങളില്‍ വിഷ പുക...
വടകര: കള്ളനോട്ട് വിതരണത്തിനിടെ വടകരയില്‍ രണ്ടു പേര്‍ അറസ്റ്റിലായി.വടകര താഴെ അങ്ങാടി ബൈത്തുല്‍ മശ്ഹൂറയില്‍ സുല്ലു എന്ന സലീം(38), മലപ്പുറം പെരിന്തല്‍മണ്ണ മേലാറ്റൂര്‍ കളത്തില്‍ അബ്ദുള്‍ ലത്തീഫ്(42)...
പയ്യോളി: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അദ്ധ്യാപകന്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിന്റെ പിടിയിലായി. മേപ്പയൂര്‍ കല്പത്തൂര്‍ നെല്ലിയുള്ള പറമ്പി ല്‍ എ.റിയാസിനെ (37) യാണ്...
തിരുവനന്തപുരം: നഗരത്തിലെ ശ്രീപത്മനാഭ തിയേറ്റിന് തീപിടിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് തീപിടിച്ചത്. അഗ്നിശമന സേനയെത്തി തീയണച്ചു. തിയേറ്ററിലെ സീറ്റുകള്‍ പൂര്‍ണമായും കത്തി നശിച്ചു. ഏസിക്കും തീപിടിച്ചു. പ്രൊജക്റ്ററിന് കേടുപാടുപറ്റി....
ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അച്ഛന്‍ 'മറന്നുവച്ച' മൂന്നു വയസ്സുള്ള കുഞ്ഞിനെ സുരക്ഷാ ജീവനക്കാര്‍ തിരികെ ഏല്‍പ്പിച്ചു. കുഞ്ഞിനെ കാണാതായ വിവരം സുരക്ഷാ ഉദ്യോഗസ്ഥരുടെ വിളിയെത്തുംവരെ കുടുംബാംഗങ്ങള്‍...
ഭുവനേശ്വര്‍: ലോക്സഭ എംപി ബൈജയന്ത് പാണ്ഡയെ പാര്‍ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ബിജെഡി പ്രസിഡന്റും ഒഡിഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്നായിക് സസ്പെന്‍ഡ് ചെയ്തു. പാര്‍ടി വിരുദ്ധപ്രവര്‍ത്തനത്തിന്റെ പേരിലാണ്...
കൊയിലാണ്ടി: ഉത്സവാഘോഷങ്ങൾക്ക് സ്ത്രീകളുടെ കൂട്ടായ്മ ശ്രദ്ധേയമാവുന്നു. കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവത്തിനാണ് കൊരയങ്ങാട് പ്രദേശത്തെ സ്ത്രീകൾ സജീവമായി രംഗത്തുള്ളത്. ഉൽസവത്തോടനുബന്ധിച്ച് ദിവസേന നടക്കുന്ന പ്രസാദ...
കൊയിലാണ്ടി: ഉത്സവം കാണാൻ ഇസ്രായേൽ പൗരൻ കൊരയങ്ങാട്ടെത്തി. ടെൽ അവീവ് സ്വദേശി അലയൻ ഡോർ ആണ് കൊരയങ്ങാട് ക്ഷേത്രത്തിലെത്തിയത്. മൂന്നാഴ്ച മുമ്പാണ് അലയൻ ഡോർ ഇന്ത്യയിലെത്തിയത്. ഗോവ,...
കൊയിലാണ്ടി: മന്ദമംഗലം 17-ാം മൈൽസിൽ പെട്ടിക്കട സാമൂഹ്യ ദ്രോഹികൾ തീവെച്ചു നശിപ്പിച്ചു. വാസന്തി അമ്മയുടെ തട്ടുകടയാണ് സാമൂഹ്യ ദ്രോഹികൾ തീവച്ച് നശിപ്പിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു...