മലപ്പുറം: മലപ്പുറം വളാഞ്ചേരി കുറു മ്പത്തൂരില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറുമ്പത്തൂര്‍ ചേലക്കല്‍ സൈയ്താലിക്കുട്ടിയുടെ മകള്‍ റിന്‍സിയ(17) വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പുത്തനത്താണിയിലെ പാരല്‍...
കിളിമാനൂര്‍: കേരളം കാത്തിരുന്ന ഭാഗ്യവാനെ കണ്ടെത്തി. കിളിമാനൂരിനടുത്തുള്ള നഗരൂരിലെ കോണ്‍ഗ്രസ് നേതാവ് ബി.രത്നാകരന്‍പിള്ളയെയാണ് ഭാഗ്യദേവത അനുഗ്രഹിച്ചത്. കേരള സര്‍ക്കാരിന്റെ സുവര്‍ണ ജൂബിലി ക്രിസ്മസ്-പുതുവത്സര ബമ്ബറിന്റെ ഒന്നാം സമ്മാനമായ ആറ്...
പയ്യോളി: പാതിരാത്രിയില്‍ വിദ്യാര്‍ത്ഥിനിയെ ഇറക്കാതെ പോയ മിന്നല്‍ ബസിനെ പോലീസ് ജീപ്പ് കുറുകെയിട്ട് നിര്‍ത്തിക്കേണ്ടി വന്ന സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ ഇടപെടല്‍ വീണ്ടും. ജീവനക്കാര്‍ക്ക് എതിരായാണ് എംഡിയുടെ...
കൊയിലാണ്ടി: ബപ്പന്‍കാട് റെയില്‍വേ അടിപ്പാത നിര്‍മാണം പുനരാരംഭിച്ചു. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് നിര്‍മാണ പ്രവൃത്തി പുനരാരംഭിച്ചത്. ജൂണോടെ അടിപ്പാത നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. റെയില്‍പാളത്തിനടിയില്‍ മണ്ണുമാറ്റി അവിടെ...
കൊയിലാണ്ടി: ചേലിയ കര്യാട്ട് ധർമ്മരത്‌നൻ (65) (പനങ്ങാട്ട് നോർത്ത് അമ്പിളിയത്ത്) നിര്യാതനായി. പിതാവ്: പരേതനായ മാധവൻ. മാതാവ്: മാധവിക്കുട്ടി. ഭാര്യ: തങ്കം. സഹോദരങ്ങൾ: ജയമോഹൻ, സോമസുന്ദരൻ, ധനലക്ഷ്മി,...
കൊയിലാണ്ടി: ഇഷാന ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഫെബ്രുവരിയില്‍ നിര്‍ധനരായ 15 യുവതികളുടെ വിവാഹം നടത്തിക്കൊടുക്കുന്നു. അര്‍ഹതയുള്ളവരില്‍ നിന്ന് അപേക്ഷ സ്വീകരിക്കുന്നു. ഫോണ്‍: 9048001916.