KOYILANDY DIARY.COM

The Perfect News Portal

പാലായിൽ ലഹരിക്കായി ഉപയോഗിക്കാൻ കൊണ്ടുവന്ന മരുന്ന് പിടികൂടി. പാലാ ഉള്ളനാട് സ്വദേശി ചിറക്കൽ വീട്ടിൽ ജിതിൻ ആണ് പിടിയിലായത്. മെഫൻടെർമിൻ സൾഫേറ്റ് ഇൻജെക്ഷന്റെ 300 പായ്ക്കറ്റുമായാണ് പ്രതിയെ...

കൊയിലാണ്ടിയിൽ പിക്കപ്പ് വാനും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. കാലിന് സാരമായ പരിക്കേറ്റയാളെ തിരിച്ചറിഞ്ഞിട്ടില്ല. കൊയിലാണ്ടി ദേശീയപാതയിൽ പഴയ ആർ.ടി ഓഫീസിനടുത്താണ്  അപകടം നടന്നത്. പരിക്കേറ്റയാളെ...

ഏപ്രിൽ മാസത്തിൽ രാജ്യത്ത് പ്രാദേശിക, ദേശീയ അവധികള്‍ അടക്കം മൊത്തം 15 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. സംസ്ഥാനങ്ങളുടെ അടിസ്ഥാനത്തിൽ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ഞായറാഴ്ചകളിലും...

കൊയിലാണ്ടി: നഗരസഭയിലെ കെട്ടിട നികുതി പിഴ ഇല്ലാതെ അടയ്ക്കാനുള്ള സമയം മാർച്ച് 31 വരെ മാത്രം. പ്രസ്തുത ആനുകൂല്യം ഉപയോഗപ്പെടുത്തുന്നതിന് വേണ്ടി 2025 മാര്‍ച്ച് 30, 31...

വളാഞ്ചേരിയിലെ എച്ച്ഐവി ബാധയിൽ കൂടുതൽ പേരെ പരിശോധിയ്ക്കാൻ ആരോഗ്യ വകുപ്പ്. ലഹരി കേസുകളിൽ പിടിയിലായവരെ എച്ച് ഐ വി ടെസ്റ്റ് നടത്താൻ നിർദേശം. അതിഥി തൊഴിലാളികളുടെ താമസ...

തിരൂർ: മലപ്പുറം തിരൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും 141.58 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ അറസ്റ്റിൽ. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഹൈദർ അലി, വേങ്ങര കുറ്റൂർ...

വടകര: യുവതിയുടെ ഫോട്ടോ മോർഫ് ചെയ്ത് പണം ആവശ്യപ്പെട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര കല്ലാനോട് സ്വദേശി കാവാറ പറമ്പിൽ അതുൽ കൃഷ്ണനെ (24)യാണ് കോഴിക്കോട്...

റെക്കോർഡ് വില പുതുക്കി സ്വർണം. ഇന്ന് 840 രൂപ വർധിച്ച് ഒരു പവന് 66,720 രൂപയായി. സ്വർണത്തിന്റെ സർവകാല റെക്കോർഡ് വിലയാണിത്. സമീപകാലത്തെങ്ങുമില്ലാത്ത വിധം ആണ് ഇന്ന്...

തിരുവനന്തപുരം പൂജപ്പുരയിൽ പൊലീസിനെ ആക്രമിച്ച് കഞ്ചാവ് കേസ് പ്രതി. എസ്‌ഐ സുധീഷിന് കുത്തേറ്റു. ശ്രീജിത്ത് ഉണ്ണി എന്നയാളാണ് ആക്രമിച്ചത്. എസ്ഐയെ കുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെട്ടെന്ന്...

പെരുമ്പാവൂർ: കുടുംബ കലഹത്തിനിടെ ഭർത്താവിന്റെ ജനനേന്ദ്രിയത്തിൽ യുവതി തിളച്ച എണ്ണ ഒഴിച്ചു പൊള്ളിച്ചു. മുന്‍ കാമുകിക്കൊപ്പമുള്ള ഫോട്ടോ കണ്ടതാണ് ആക്രമണത്തിനു കാരണം. ഗുരുതര പൊള്ളലേറ്റ പെരുമ്പാവൂർ കണ്ടന്തറ...