കോഴിക്കോട്: നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടമുണ്ടായ കെട്ടിടം പരിശോധിച്ചിട്ടില്ലെന്ന് പ്ലാന്‍ സാക്ഷ്യപ്പെടുത്തി നല്‍കിയ എഞ്ചിനിയറുടെ വെളിപ്പെടുത്തല്‍. വ്യാജ സീലും ഒപ്പും ഉപയോഗിച്ചാണ് കെട്ടിടത്തിന് അനുമതി നേടിയതെന്ന് ലൈസന്‍സ്ഡ്...
കോഴിക്കോട്: പ്ലസ് ടുവിന് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥിയെ, അഭിനന്ദിക്കാനുള്ള ഫ്ലക്സ് തയ്യാറാക്കാന്‍ ഫോട്ടോ എടുക്കാനെന്ന് പറഞ്ഞ് കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി. സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്നാണ് കോഴിക്കോട്...
കൊയിലാണ്ടി: ത്രിമൂര്‍ത്തി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ നവീകരിച്ച ഷോറൂം മേയ് 13-ന് രാവിലെ 10 മണിക്ക് തുറന്നു പ്രവര്‍ത്തനമാരംഭിക്കും. ഷോറൂം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളും ഡയമണ്ട്‌സ്...
കൊച്ചി: വരാപ്പുഴയില്‍ പത്ത് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന മുകുന്ദന്റെ മരണത്തില്‍ പൊലീസ് റൂറല്‍ ടൈഗര്‍ ഫോഴ്‌സിന്റെ പങ്ക് ആരോപിച്ച് കുടംബം. കേസ് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുകുന്ദന്റെ...
കൊയിലാണ്ടി: ഒരുലക്ഷത്തിലധികം അംഗങ്ങളുള്ള കൊയിലാണ്ടി കൂട്ടം ഗ്ലോബല്‍ കമ്യൂണിറ്റി, താലൂക്കിലെ തിരഞ്ഞെടുത്ത രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍കിറ്റ് വിതരണം ചെയ്തു. എം.കെ. രാഘവന്‍ എം.പി. ഉദ്ഘാടനംചെയ്തു. എസ്.പി.എച്ച്. ഷിഹാബുദ്ദീന്‍ അധ്യക്ഷനായി....
കൊയിലാണ്ടി: സബ് ജയിലില്‍ തടവുകാരുടെ സഹായത്തോടെ മുന്തിരി കൃഷി.പച്ചക്കറി കൃഷി വിജയകരമായ തിനെ തുടര്‍ന്നാണ് ജയില്‍ അധികൃതര്‍ മുന്തിരി കൃഷി തുടങ്ങിയത്. ജയില്‍ സൂപ്രണ്ട് ടി ഒ...
തിരുവനന്തപുരം: കാണാതായ ബിരുദ വിദ്യാര്‍ഥിനി ജസ്‌ന മരിയ ജെയിംസിനെ കണ്ടെത്താന്‍ സഹായകരമായ വിവരം നല്‍കുന്നവര്‍ക്കു രണ്ടുലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. വിവരങ്ങള്‍ ലഭിക്കുന്നവര്‍ തിരുവല്ല...
