കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഫെസ്റ്റിന്റെ രണ്ടാം ദിവസം വിവിധങ്ങളായ പരിപാടികളാല്‍ ആസ്വാദകര്‍ക്ക് ആനന്ദകരമായി. കാലത്ത് 40 ഓളം കുട്ടികള്‍ പങ്കെടുത്ത ചിത്രപന്തല് പ്രശാന്ത് പൊയില്‍ക്കാവിന്റെ ഏകോപനത്തില്‍ അഭിലാഷ് തിരുവോത്ത്...
കൊയിലാണ്ടി; വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ പുനര്‍ നിര്‍മ്മിച്ച ശ്രീകോവിലിന്റെ സമര്‍പ്പണം നടന്നു. 50 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച ശ്രീകോവില്‍ തന്ത്രി കക്കാടില്ലത്ത് നാരായണന് നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍...
കല്‍പ്പറ്റ: കല്‍പ്പറ്റ എസ്കെഎംജെ സ്കൂളില്‍ നടക്കുന്ന പൊലിക 2018 പ്രദര്‍ശനമേളയുടെ ഭാഗമായി പോലിസ്, അഗ്നിശമന സേനകള്‍ ഒരുക്കിയ സ്റ്റാളുകള്‍ കാഴ്ചക്കാരെ ആകര്‍ഷിക്കുന്നു. സേനകളുടെ പ്രവര്‍ത്തനങ്ങളും അത്യാധുനിക ഉപകരണങ്ങളുടെ...
മറയൂര്‍: കേരളത്തിലെ ആദ്യത്തെ സോളാര്‍ പവര്സ്റ്റേഷന് ഉടനെ മറയൂരില്‍ പ്രവര്‍ത്തനം ആരംഭിക്കും. മറയൂര്‍ ചന്ദന റിസര്‍വിനു കീഴിലെ 25 ആദിവാസി കുടുംബങ്ങളില്‍ വൈദ്യുതി വെളിച്ചം എത്തിക്കുക എന്ന...
കോട്ടയം: തോട്ടില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കുടമാളുര്‍ അല്‍ഫോണ്‍സാ ഭവന് സമീപം കുരിശടിക്ക് സമീപമാണ് കൊല്ലം സ്വദേശിയായ സുനില്‍ ബാബു (43) മുങ്ങിമരിച്ചത്. കുടമാളൂര്‍ സ്വദേശിയായ കുഴല്‍...
കാസര്‍ഗോഡ് : രണ്ടു വര്‍ഷം മുമ്പ് സിപിഐ എം പ്രവര്‍ത്തകനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി കിണറ്റില്‍ വീണു മരിച്ചു. സിപിഐ എം പ്രവര്ത്തകന് മാങ്ങാട്ടെ എംബി ബാലകൃഷ്ണനെ...
തൃശൂര്‍: തൃശ്ശൂര്‍ തിരുവില്വാമലയില്‍ ആന ഇടഞ്ഞു. പറക്കോട്ട്കാവ് താലപ്പൊലി ഉത്സവത്തിനിടെ കുറുപ്പത്ത് ശിവശങ്കരന് എന്ന ആനയാണ് ഇടഞ്ഞത്. ആനയെ തളക്കാനുള്ള ശ്രമം തുടരുകയാണ്.
ജയ്പൂര്‍: സ്വാതന്ത്ര്യ സമരസേനാനി ബാലഗംഗാധര തിലകനെ അപമാനിച്ച് രാജസ്ഥാനിലെ പാഠപുസ്തകം. തിലകനെ തീവ്രവാദത്തിന്റെ പിതാവെന്നാണ് പുസ്തകത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍ വിചിത്രമായ ഈ വിശേഷണം തിലകന്...
തൃശൂര്‍: കൊടുങ്ങല്ലൂര്‍ പടിഞ്ഞാറെനടയില്‍ വ്യാഴാഴ്ച്ച രാത്രിയില്‍ കളച്ചിറ ടവറിലുണ്ടായ അഗ്നിബാധ കൊടുങ്ങല്ലൂരിനെ ഭീതിയുടെ മുള്‍മുനയില്‍ നിറുത്തി. കൊടുങ്ങല്ലൂരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഗ്നിബാധയില്‍ കോടികളുടെ നഷ്ടമാണ് സംഭവിച്ചത്....
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ പബ്ലിക് വൈഫൈ സംവിധാനമായ കെ ഫൈ എല്ലാവര്ക്കും ലഭ്യമാക്കി ഐടി വകുപ്പ്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചില്‍ നടക്കുന്ന വിപണന പ്രദര്‍ശന...
