KOYILANDY DIARY.COM

The Perfect News Portal

കേരള രാഷ്ട്രീയത്തിലെ ചാണക്യനും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍മന്ത്രിയുമായ കെഎം മാണി(86) കഴിഞ്ഞ ദിവസമാണ് ഈ ലോകത്തോട് വിട പറഞ്ഞത്. വിലാപയാത്രയായി കൊണ്ടു വരുന്ന അദ്ദേഹത്തിന്റെ...

ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 18 സംസ്ഥാനങ്ങളിലായി 91 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെക്കേ ഇന്ത്യയിലെ 42 മണ്ഡലങ്ങളും ഉത്തര്‍പ്രദേശിലും ബീഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും തെലങ്കാനയിലും...

ഡല്‍ഹി> ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ മുഖേനയോ, മറ്റേതെങ്കിലും വിധത്തിലോ ഉള്ള എക്‌സിറ്റ് പോളുകള്‍ ഏപ്രില്‍ 11 രാവിലെ ഏഴുമുതല്‍ തെരഞ്ഞെടുപ്പ് കമീഷന്‍ വിലക്കി....

കോട്ടയം: കേരള കോണ്‍ഗ്രസ‌് എം ചെയര്‍മാനും മുന്‍മന്ത്രിയുമായ കെ എം മാണിക്ക‌് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വന്‍ജനാവലി. ബുധനാഴ‌്ച രാവിലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന‌് കോട്ടയത്തേക്കുള്ള മാര്‍ഗമധ്യേ നൂറുകണക്കിനാളുകള്‍...

കൊയിലാണ്ടി: ലോകപ്രശസ്ത പരിസ്ഥിതി പ്രവർത്തകനും വാരണസി ഐ ഐ ടി പ്രൊഫസറുമായ ഡോ: സന്ദീപ് പാണ്ഡേ പൂക്കാട് കലാലയം സംഘംടിപ്പിച്ച കളി ആട്ടം - 2019 എന്ന...

കൊയിലാണ്ടി: വിജയ സങ്കൽപ പദയാത്ര ആവേശമായി. വർണ്ണകുടകളും, താളമേളങ്ങളും പദയാത്രയെ വർണ്ണശബളമാക്കി. കുടുംബാധിപത്യവും, അഴിമതിയും, അരാജകത്വവും കൈമുതലാക്കിയവരും, ജനാധിപത്യവാദികളും തമ്മിലുള്ള പോരാട്ടമാണ് ഭാരതത്തിൽ നടക്കുന്നത്. ആചാരലംഘനം നടത്താൻ...

അരൂര്‍: ദേശീയപാതയില്‍ അരൂര്‍ എരമല്ലൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കോഴിക്കോട്‌ സ്വദേശികളാണ്‌ മരിച്ചത്‌. ബസ്‌ സ്‌റ്റോപ്പില്‍ നിൽക്കുമ്പോള്‍ പിറകേവന്ന കാര്‍ ഇടിക്കുകയായിരുന്നു.

കൊയിലാണ്ടി:  സംഘപരിവാറിന്റെ രഹസ്യ അജണ്ട നടപ്പിലാക്കുകയാണ് കേന്ദ്രത്തില്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ മെമ്പര്‍ എം.എ.ബേബി പറഞ്ഞു. എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പൊയില്‍ക്കാവില്‍...

തി​രു​വ​ന​ന്ത​പു​രം: ആ​ദി​വാ​സി യു​വാ​വ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ടു. തി​രു​വ​ന​ന്ത​പു​രം ക​ല്ലാ​ര്‍ മൊ​ട്ടം​മൂ​ട് ആ​ദി​വാ​സി കോ​ള​നി​യി​ലെ മ​ല്ല​ന്‍ കാ​ണി​യാ​ണ് ആ​ന​യു​ടെ ച​വി​ട്ടേ​റ്റു മ​രി​ച്ച​ത്. ര​ണ്ടു ദി​വ​സ​മാ​യി കാ​ണി​യെ കാ​ണാ​നി​ല്ലാ​യി​രു​ന്നു....

തി​രു​വ​ന​ന്ത​പു​രം: ഏ​റെ നാ​ള​ത്തെ അ​നി​ശ്ചി​ത​ത്വ​ങ്ങ​ള്‍​ക്കു​ശേ​ഷം പൂ​ഞ്ഞാ​ര്‍ എം​എ​ല്‍​എ പി.​സി. ജോ​ര്‍​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജ​ന​പ​ക്ഷം പാ​ര്‍​ട്ടി എ​ന്‍​ഡി​എ​യി​ലേ​ക്ക്. ഇ​ന്ന് പ​ത്ത​നം​തി​ട്ട‍​യി​ല്‍ ഇ​തു സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്നും ജോ​ര്‍​ജ് പ​റ​ഞ്ഞു....

error: Content is protected !!