തിരുവനന്തപുരം: വിദ്യാർത്ഥികൾക്കിടയിൽ ലഹരി വസ്തുക്കളുടെ ദുരുപയോഗവും ആസക്തിയും തടയാൻ ലക്ഷ്യമിട്ടുള്ള വിവിധ പ്രവർത്തന പദ്ധതികൾ സർക്കാർ നടപ്പിലാക്കി വരുന്നതായി മന്ത്രി വി ശിവൻകുട്ടി. ലഹരി ഉപയോഗം കണ്ടെത്തുക,...
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കൂടി. 320 രൂപ കൂടി ഒരു പവന് 65880 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപയാണ് കൂടിയിരിക്കുന്നത്. ഗ്രാമിന് 8235 രൂപ...
80 ലക്ഷം ആരുടെ കൈകളിലേക്ക്? കാരുണ്യ പ്ലസ് ലോട്ടറി ഫലം ഇന്ന്. ഒന്നാം സമ്മാനം 80 ലക്ഷം രൂപ. രണ്ടാം സമ്മാനം 10 ലക്ഷവും, മൂന്നാം സമ്മാനം...
മലപ്പുറം വളാഞ്ചേരിയില്‍ ഒന്‍പത് പേര്‍ക്ക് എച്ച്‌ഐവി പോസിറ്റീവ്. ഒരേ സിറിഞ്ചിലൂടെ ലഹരി ഉപയോഗിച്ചതിനാലാണ് രോഗവ്യാപനം ഉണ്ടായതെന്നാണ് സൂചന. രോഗം സ്ഥിരീകരിച്ച ഒന്‍പത് പേരും സുഹൃത്തുക്കളാണ്. ആരോഗ്യവകുപ്പ് നടത്തിയ...
സംസ്ഥാനത്തെ സ്‌കൂൾ ഉച്ച ഭക്ഷണ പാചക തൊഴിലാളികൾക്ക് വേതന വിതരണത്തിനായി 14.29 കോടി രൂപ അനുവദിച്ചു. 13,560 തൊഴിലാളികളുടെ ഫെബ്രുവരിയിലെ വേതനം നൽകുന്നതിനായാണ് സംസ്ഥാനം അധിക സഹായമായി...
കൊയിലാണ്ടി: സ്വകാര്യ ബസ്സും കാറും തമ്മിൽ ഉരസിയതിനെ തുടർന്നുണ്ടായ തർക്കം പരിഹരിക്കാനെത്തിയ പിക്കപ്പ് വാൻ ഡ്രൈവർ കുറ്റിവയൽ കുനി സുനിൽ കുമാറിനെ ബസ് ജീവനക്കാർ മർദ്ദിച്ചതായി പരാതി....
കേരളം ലോകത്തിന് മുന്നിൽ അവതരിപ്പിച്ച വാട്ടർ മെട്രോ പദ്ധതി മുംബൈയിലേക്ക്. പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ കൊച്ചി വാട്ടർ മെട്രോ അതോറിറ്റിയെ ചുമതലപ്പെടുത്തിയെന്ന് മഹാരാഷ്ട്രയിലെ തുറമുഖ...
കക്കോടി: നെറ്റ് സീറോ കാർബൺ പ്രവർത്തനങ്ങളിൽ മികവ് നേടി കക്കോടി കുടുംബാരോഗ്യകേന്ദ്രം. സംസ്ഥാന ഹരിത കേരളം മിഷന്റെ ക്ഷണം സ്വീകരിച്ച് തിരുവനന്തപുരത്ത് നടന്ന പരിസ്ഥിതി സംഗമത്തിൽ നെറ്റ്...
മലപ്പുറം താനൂരില്‍ എംഡിഎംഎയ്ക്ക് പണം നല്‍കാത്തതിനാല്‍ യുവാവ് മാതാപിതാക്കളെ ആക്രമിച്ചു. താനൂര്‍ പൊലീസ് ഇടപെട്ട് യുവാവിനെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി. ലഹരി ജീവിതം നശിപ്പിച്ചെന്ന് യുവാവ്...
മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിന് ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി തറക്കല്ലിടും. എൽഡിഎഫ് സർക്കാറിന്‍റെ വികസന കാഴ്ചപാടുമായി ചേർന്നു നിൽക്കുന്ന ലോകോത്തര നിലവാരത്തിലുള്ള ടൗൺഷിപ്പാണ് വയനാട് എൽസ്റ്റൺ എസ്റ്റേറ്റിൽ...