കൊയിലാണ്ടി: ചേമഞ്ചേരി എറോനാടത്ത് രാധാമ്മ (65) നിര്യാതയായി. ഭർത്താവ്: കുന്നുമ്മൽ ശ്രീധരൻ നായർ. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ ഭാസ്ക്കരൻ മാഷിൻ്റെയും, കെ ശ്രീനിവാസൻ, കെ...
മുതിര്‍ന്ന പൗരന്മാരുടെ സാമൂഹികവും ആരോഗ്യപരവുമായ സംരക്ഷണത്തിനായി സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വയോമിത്രം പദ്ധതിക്ക് 27.50 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ് കുറഞ്ഞത്. 81,520 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 50 രൂപ കുറഞ്ഞ് 10,190 രൂപയായി. ഇന്നലെ...
വനം ഭേദഗതി ബില്ലും വനം വന്യജീവി സംരക്ഷണ ഭേദഗതി ബില്ലും നിയമസഭയില്‍ അവതരിപ്പിച്ചു. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ബില്‍ നിയമസഭയുടെ പരിഗണനയ്ക്ക് എത്തുന്നത്. സ്വകാര്യ...
ഇന്‍ഫോപാര്‍ക്ക് മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ഉയരുന്നത് എ ഐ നിയന്ത്രിത ടൗണ്‍ഷിപ്പ്. മൂന്നാം ഘട്ടത്തിനായി ജി സി ഡി എയുടെ നേതൃത്വത്തില്‍ 300 ഏക്കര്‍ സ്ഥലം ലാന്‍ഡ്...
പേരാമ്പ്ര ഹരിത കേരള മിഷൻ നേതൃത്വത്തിൽ നടത്തിയ മികച്ച പച്ചത്തുരുത്തുകൾക്കുള്ള മുഖ്യമന്ത്രിയുടെ ജില്ലാ തല പുരസ്‌കാരം പേരാമ്പ്ര എയുപി സ്കൂളിന്. വിദ്യാർത്ഥികൾ പരിചരിച്ച് വളർത്തിയ മുളന്തുരുത്താണ് സ്‌കൂളിനെ...
കോഴിക്കോട്: 17 കാരനെ കാണാതായതായി പരാതി. ചെറുവണ്ണൂർ പുല്ലരുമായിൽ മധുസൂദനൻ്റെ മകൻ പാർത്ഥിവിനെ ആണ് കാണാതായത്. സപ്തംബർ 17-ാം തീയ്യതി വൈകീട്ട് 7 മണിയോടെയാണ് കാണാതായത്. നീല...
വിദ്യാര്‍ത്ഥികള്‍ക്കുള്ള സാഹിത്യോത്സവുമായി പൊതു വിദ്യാഭ്യാസ വകുപ്പ്. അക്ഷരക്കൂട്ട് സാഹിത്യോത്സവത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. സാഹിത്യരചനയില്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാനും ദിശാബോധം നല്‍കുന്നതുമാണ് പദ്ധതി. സാഹിത്യോത്സവത്തിന്റെ ഉദ്ഘാടനം മന്ത്രി...
ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്‌ഫോടനം. ചമോലി ജില്ലയിലെ നന്ദനഗറിൽ ആണ് മേഘവിസ്‌ഫോടനമുണ്ടായത്. അഞ്ച് പേരെ കാണാതായി. ഉത്തരാഖണ്ഡിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കവും വ്യാപക നാശനഷ്ടങ്ങൾക്ക് വഴിവെച്ചു. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്,...
കാസര്‍ഗോഡ് ഡേറ്റിംഗ് ആപ്പിലൂടെ ബന്ധം സ്ഥാപിച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ആപ്പുകള്‍ നിരീക്ഷിക്കുമെന്ന് പൊലീസ്. ആപ്പുകള്‍ക്കെതിരെ നിയമനടപടി എടുക്കുന്നതുമായി ബന്ധപ്പെട്ട നിയമസാധ്യതകള്‍ പരിശോധിക്കും. കാസര്‍ഗോഡ് ഡേറ്റിംഗ്...