KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: അപകടകാരികളായ കാട്ടുപന്നികളെ കൊല്ലുന്നതിന്‌ പഞ്ചായത്തുകളെ അധികാരപ്പെടുത്തിയതിന് ശേഷം ഈ വർഷം ജൂലൈ വരെ 4,734 കാട്ടുപന്നികളെ വെടിവച്ചു കൊന്നിട്ടുണ്ടെന്ന് എ കെ ശശീന്ദ്രൻ. പാലക്കാ‌ട് ജില്ലയിലാണ്...

മാലിന്യസംസ്‌കരണ – ശുചിത്വരംഗത്ത് കൂടുതൽ മികവ് ലക്ഷ്യമിട്ടുള്ള ശുചിത്വോത്സവം 2025ന് തുടക്കം. ദേശീയതലത്തിൽ ആവിഷ്‌കരിച്ചിരിക്കുന്ന ‘സ്വച്ഛതാ ഹി സേവാ’ ക്യാമ്പയിനാണ് ശുചിത്വോത്സവമായി സംസ്ഥാനത്തുടനീളം നടത്തുന്നത്. ഗാന്ധിജയന്തിയോടനുബന്ധിച്ച് നടത്തുന്ന പരിപാടിയാണിത്....

തിരുവനന്തപുരം: 90 വയസിലേക്ക് കടന്ന കലാ– സാംസ്‌കാരിക പ്രവർത്തകയും നാടക പ്രവർത്തകയുമായ നിലമ്പൂർ ആയിഷയ്ക്ക് ജന്മദിനാശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യാഥാസ്ഥിതികത ഉയർത്തിയ വെല്ലുവിളികളെ തൃണവൽഗണിച്ച് തൊഴിലാളിവർഗ...

കുട്ടികളുടെ സാഹിത്യോത്സവം അക്ഷരക്കൂട്ട് ഉദ്ഘാടനം ചെയ്ത് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. നമ്മുടെ പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയൊരു ചരിത്ര സംഭവത്തിന് തുടക്കം കുറിക്കുന്നതിന്റെ സന്തോഷത്തിലാണ് ഇന്ന് ഒത്തുചേര്‍ന്നിരിക്കുന്നതെന്ന്...

ഗാസ സിറ്റി പൂര്‍ണമായും പിടിച്ചെടുക്കാന്‍ പലസ്തീനികളെ എല്ലാ മാര്‍ഗവും ഉപയോഗിച്ച് വംശീയ ഉന്മൂലനം ചെയ്യുകയാണ് ഇസ്രയേല്‍ ഭരണകൂടം. ഇന്നലെ മാത്രം 63പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. ഇതോടെ 2023...

അയ്യായിരത്തിലധികം ആളുകള്‍ ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാൻ രജിസ്ട്രര്‍ ചെയ്ത്ട്ടുണ്ടെന്ന് മന്ത്രി വി എൻ വാസവൻ. 3500 ആളുകള്‍ പരമാവധി പങ്കെടുക്കുമെന്ന് മന്ത്രി വി എൻ വാസവൻ...

നടി റിനി ആൻ ജോർജിന്റെ പരാതിയിൽ സൈബർ ആക്രമണം നടത്തിയതിന് രാഹുൽ ഈശ്വർ, ഷാജൻ സ്കറിയ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്. എറണാകുളം റൂറൽ സൈബർ പൊലീസാണ് സൈബര്‍ ആക്രമണത്തില്‍...

കോഴിക്കോട് പയ്യോളിയിൽ സിപിഐഎം പ്രവർത്തകൻ്റെ വീടിന് നേരെ ബോംബറിഞ്ഞ ആര്‍എസ്എസ് പ്രവർത്തകൻ പിടിയിൽ. പയ്യോളി അയനിക്കാട് സ്വദേശി ഷിജേഷിനെയാണ് പയ്യോളി പൊലീസ് ആലപ്പുഴ ചേർത്തലയിൽ നിന്ന് പിടികൂടിയത്....

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ഇടതുപക്ഷ ജനാധിപത്യ മുന്നണി വികസന മുന്നേറ്റ ജാഥ 19, 20, 21 തിയ്യതികളിൽ നടക്കും. വികസനരംഗത്ത് ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി ജനമനസ്സിൽ ചിരപ്രതിഷ്ഠ...

തിരുവനന്തപുരം: പരീക്ഷ പേപ്പറിൽ 'ജയിച്ചവർ തോറ്റവരെ കളിയാക്കരുത്..' എന്ന വലിയ സന്ദേശം എഴുതിയ കൊച്ചു മിടുക്കൻ ഇന്ന് വിദ്യാഭ്യാസ മന്ത്രിയെ നേരിട്ട് കണ്ടു. തലശ്ശേരി ഒ. ചന്തുമേനോൻ...