KOYILANDY DIARY.COM

The Perfect News Portal

തൃശൂരിൽ നിന്നും ഒഡീഷ ദമ്പതികളുടെ ഒന്നര വയസുകാരിയായ കുഞ്ഞിനെ തട്ടിയെടുത്ത യുവാവ് കുഞ്ഞുമായി പാലക്കാട് പിടിയിൽ. തമിഴ്നാട് ദിണ്ടിക്കൽ സ്വദേശി വെട്രിവേലിനെ (32) ആണ് ഒലവക്കോട് റെയിൽവേ...

ഊരള്ളൂർ പൈക്കാട്ട് ഗംഗാധരൻ (70) നിര്യാതനായി. അച്ഛൻ: ചാത്തു നായർ. അമ്മ: നാരായണി അമ്മ. ഭാര്യ: സൗമിനി. മക്കൾ: ഉമേഷ്, ഉമ. മരുമക്കൾ: ധനുഷ, രാജേഷ്. സഹോദരങ്ങൾ: കുട്ടികൃഷ്ണൻ,...

കുറ്റിപ്പുറം: കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന യുവതിയ്ക്ക് നിപയല്ലെന്ന് സ്ഥിരീകരണം. പരിശോധന ഫലം നെഗറ്റീവ്. ആശങ്കപ്പെടാൻ ഇല്ലെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ അറിയിച്ചു. മസ്തിഷ്ക രോഗ ബാധയുമായി...

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ വൈവിധ്യത്തിന്റെ ദൃശ്യ പൊലിമയിൽ ക്ഷേത്രം ഭക്തിസാന്ദ്രമായി. രാവിലെ നടന്ന കാഴ്ചശീവേലിക്ക് ഇരിങ്ങാപ്പുറം ബാബു മേളപ്രമാണിയായി. വലിയ വിളക്ക് ദിവസമായതിനാൽ ഭക്തജന തിരക്കിലായി...

നിലമ്പൂർ വനത്തിൽ മൂന്നിടങ്ങളിലായി മൂന്ന് കാട്ടാനകളെ ഇന്നലെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. കരുളായി, മരുത, കാരക്കോട് പുത്തരിപ്പാടം വനത്തിലാണ് ആനകളെ ചരിഞ്ഞ നിലയിൽ കണ്ടത്. മരുതയിൽ 20...

എമ്പുരാൻ വിവാദങ്ങൾക്കിടെ പൃഥ്വിരാജിന് നോട്ടീസ് അയച്ച് ആദായ നികുതി വകുപ്പ്. 2022ൽ പുറത്തിറങ്ങിയ ചിത്രങ്ങളുടെ പ്രതിഫല വിവരങ്ങൾ ആരാഞ്ഞാണ് നോട്ടീസ് അയച്ചത്. എമ്പുരാനുമായി നോട്ടീസിന് ബന്ധമില്ലെന്ന് ആദായ...

തിരുവനന്തപുരത്ത് ഗവേഷണ വിദ്യാർത്ഥിനിക്ക് ലഭിച്ച പാഴ്സലിൽ കഞ്ചാവ്‌ പൊതി. കാര്യവട്ടം ക്യാമ്പസിലെ മലയാളം വിഭാഗത്തിലെ ഗവേഷണ വിദ്യാർത്ഥിനിക്ക് എത്തിയ പാഴ്സലിലാണ് കഞ്ചാവ് പൊതി കിട്ടിയത്. പോസ്റ്റോഫീസ് വഴി കോഴിക്കോട്...

ലഹരിയിൽ നിന്ന് മോചനം ആവശ്യപ്പെട്ട് താനൂർ പൊലീസ് സ്റ്റേഷനിൽ എത്തി യുവാവ്. ലഹരിക്ക് അടിമയെന്നും രക്ഷിക്കണമെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. യുവാവിനെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി....

പന്ത്രണ്ട് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്. കണ്ണൂർ തളിപ്പറമ്പിൽ കഴിഞ്ഞ മാസം അറസ്റ്റിലായ സ്നേഹ മെർലിനെതിരായാണ് വീണ്ടും കേസെടുത്തത്. പന്ത്രണ്ടുകാരിയുടെ...