KOYILANDY DIARY.COM

The Perfect News Portal

അത്തോളി: ജമ്മുകാശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ അത്തോളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല തെളിയിച്ചു, പരിപാടിയിൽ ഡിവൈഎഫ്ഐ ബാലുശ്ശേരി ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി എസ്...

വയനാട് എരുമക്കൊല്ലിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അറുമുഖന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് നാട്ടുകാർ. ഇന്ന്...

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി രാമചന്ദ്രൻ്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ ഏഴു മണി മുതൽ ഒൻപത് മണി വരെ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ...

പഹല്‍ഗാമില്‍ കൂട്ടക്കുരുതി നടത്തിയ ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം. കശ്മീര്‍ അതിര്‍ത്തികളില്‍ ഇന്നലെയും ഏറ്റുമുട്ടല്‍ നടന്നു. ഉധംപുരിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികൻ വീരമൃത്യു വരിച്ചു. പഞ്ചാബിലെ ഫിറോസ്പുരില്‍ രാജ്യാതിര്‍ത്തി...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഏപ്രില്‍ 25 വെള്ളിയാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഡോ. ലാൽ രഞ്ജിത്തിന്റെ മാലിദ്വീപ് ജീവിത അനുഭവങ്ങൾ ആസ്പദമാക്കിയുള്ള കീനെ റംഗളു എന്ന പുസ്തകത്തിൻറെ പുസ്തക ചർച്ച 2025 ഏപ്രിൽ 25ന് 5...

ഉള്ളിയേരി: കക്കഞ്ചേരി, മനാട് പ്രദേശത്തെ മുഴുവൻ രാഷ്രീയ സാംസ്ക്കാരിക കൂട്ടായ്മകളെയും അണിനിരത്തിക്കാണ്ട് ബിമാക്ക കക്കഞ്ചേരി ലഹരി വിരുദ്ധ ജനകീയ രാത്രി നടത്തം സംഘടിപ്പിച്ചു. മുണ്ടോത്ത് നിന്നും കക്കഞ്ചേരിക്കുള്ള...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 25 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   . 1. ജനറൽ പ്രാക്ടീഷ്ണർ ഡോ:മുസ്തഫ മുഹമ്മദ്   (8:00 am to 6:00pm) ഡോ:...

കൊയിലാണ്ടി: നഗരസഭയിലെ ചേരിക്കുന്നുമ്മല്‍, ബപ്പന്‍കാട് കോളനി പ്രദേശത്തെ മാലിന്യ കേന്ദ്രമാക്കി മാറ്റുവാനുള്ള ശ്രമം ചെറുത്ത് തോല്‍പ്പിക്കുമെന്ന് സൗത്ത് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പറഞ്ഞു. നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന...

തൃശൂര്‍: തൃശൂര്‍ ആനന്ദപുരത്ത് കള്ളുഷാപ്പിലുണ്ടായ തര്‍ക്കത്തിനിടെ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ വിഷ്ണു നേരത്തെയും ക്രിമിനല്‍ കേസുകളില്‍ പ്രതിയെന്ന് പൊലീസ്. പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ വിഷ്ണുവിനെതിരെ മൂന്ന് ക്രിമിനല്‍...