മൂന്നാർ ഇരവികുളം ദേശീയ ഉദ്യാനം സ്ഥാപിച്ച് 50 വർഷം തികയുന്നതിന്റെ ഭാഗമായി വിപുലമായ വരയാടുകളുടെ കണക്കെടുപ്പിന് തയ്യാറെടുത്ത് വനംവകുപ്പ്. ഇന്നുമുതൽ വരുന്ന ഇരുപത്തിയേഴാം തീയതി വരെയാണ് കേരളവും...
തേഞ്ഞിപ്പാലം ജോലിക്കായി ഒമാനിൽ കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് സമർപ്പിച്ചയാൾ അറസ്റ്റിൽ. കോഴിക്കോട് ബേപ്പൂർ കീരിയേടത്ത് പറമ്പ് പുളിക്കൽ പള്ളി വീട്ടിൽ മുഹമ്മദ് ഫാരീസിനെ (29)യാണ്...
തിരുവനന്തപുരം അമ്പലമുക്കിൽ അലങ്കാര ചെടി കടയിലെ ജീവനക്കാരി വിനീതയെ കുത്തി കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. പ്രതി തമിഴ്‌നാട് സ്വദേശി രാജേന്ദ്രൻ കുറ്റക്കാരനെന്ന് തിരുവനന്തപുരം സെഷൻസ് കോടതി...
80 ലക്ഷം ആരുടെ കൈകളിലേക്ക്? കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഇന്ന്. 80 ലക്ഷം രൂപയാണ് കാരുണ്യ പ്ലസ് ഭാഗ്യക്കുറിയിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനം...
പഹൽഗാം ഭീകരാക്രമണത്തിൽ കൊലചെയ്യപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തികൊണ്ട് വടകര പുതിയ ബസ്റ്റാൻഡ് പരിസരത്ത് ബിജെപി നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗവും ദീപം തെളിയിക്കുകയും ചെയ്തു. പഹൽഗാമിൽ...
നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ വിന്‍സി അലോഷ്യസിന്റെ ആരോപണം ഒത്തുതീര്‍പ്പിലേക്കെത്തുന്നു എന്ന സൂചനയ്ക്കിടെ ഷൈനെതിരെ ഗുരുതര ആരോപണവുമായി സൂത്രവാക്യം സിനിമയില്‍ അഭിനയിച്ച മറ്റൊരു നടി. നടി അപര്‍ണ...
കോഴിക്കോട്: വില്പനയ്ക്കായി സൂക്ഷിച്ച മയക്കുമരുന്ന് പിടികൂടിയ കേസിലെ പ്രതിക്ക് രണ്ട് വർഷം കഠിന തടവും, 20,000 രൂപ പിഴയും. ഗുരുവായൂരപ്പൻ കോളേജ് സ്വദേശിയും ഇപ്പോൾ മടവൂർ താമസിക്കുന്നതുമായ...
മേപ്പയ്യൂർ: മേപ്പയ്യൂരിൽ പതിനായിരത്തോളം പുസ്തകങ്ങളുമായി ശ്രദ്ധേയമായ രീതിയിൽ പ്രവർത്തിച്ച് വരുന്ന ബ്ലൂമിംഗ് ലൈബ്രറിയിൽ ലോക പുസ്തക ദിനത്തിൽ അവധിക്കാല വായനാ ചാലഞ്ചിന് തുടക്കമായി. കേരളത്തിലെ സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റത്തിൻ്റെ ബിസിനസ്...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഏപ്രില്‍ 24 വ്യാഴാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...
കൊയിലാണ്ടി: പുളിയഞ്ചേരി ശക്തൻകുളങ്ങര ക്ഷേത്രത്തിന് സമീപം നമ്പൂരിക്കണ്ടി അമ്മാളു അമ്മ (100) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: പത്മാവതി, ദാക്ഷായണി, രുഗ്മിണി, പത്മിനി,...