സംസ്ഥാന സർക്കാരിന്റെ ഓണാഘോഷത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. തലസ്ഥാനത്തെ ഏഴ് ദിവസം നീണ്ട ആഘോഷത്തിൽ 33 വേദികളിലായി കലാപരിപാടികളും...
താമരശ്ശേരി ചുരം ആറാം വളവില്‍ കണ്ടെയ്‌നര്‍ ലോറി കുടുങ്ങി. പുലർച്ചെ ഒന്നര മണിക്കാണ് ലോറി കുടുങ്ങിയത്. തുടര്‍ന്ന് ആറുമണിയോടെ ക്രയിന്‍ ഉപയോഗിച്ചാണ് ലോറി മാറ്റിയത്. വളവിൽ നിന്നും...
പയ്യോളി: കേരളത്തെ ലഹരി മാഫിയയിൽ നിന്നും മോചിപ്പിക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് ഒരുലക്ഷം പേര്‍ ഒപ്പിട്ട നിവേദനം സമർപ്പിക്കുന്നതിന്റെ ഭാഗമായി കെപിസിസി ഗാന്ധിദർശൻ സമിതി കൊയിലാണ്ടി...
കൊയിലാണ്ടി: നാടെങ്ങും ഓണാഘോഷവും, ഓണ സദ്യയും, കോഴിക്കോട് സ്പോർട്സ് കൗൺസിലിന്റെ കീഴിലുള്ള കൊയിലാണ്ടി സ്റ്റേഡിയത്തിലെ വ്യാപാരികളും തൊഴിലാളികളും ഓണം ആഘോഷിച്ചു. ഗാന്ധി പ്രതിമയ്ക്ക് സമീപം വലിയ പൂക്കളവും...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ സപ്തംബര്‍ 03 ബുധനാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 03 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. കാർഡിയോളജി വിഭാഗം ഡോ: പി. വി ഹരിദാസ് 4...
ബാലുശ്ശേരി: വില്പന നടത്തുന്നതിനായി അനധികൃതമായി വീട്ടിൽ സൂക്ഷിച്ച ചന്ദനവുമായി പ്രതി വനം വിജിലൻസിൻ്റെ പിടിയിൽ. കോഴിക്കോട് ഫ്ലയിംഗ് സ്ക്വാഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജയപ്രകാശ് വി.പിക്ക് ലഭിച്ച...
കൊയിലാണ്ടി: നെല്ല്യാടി പുഴയോരത്ത് കൊയിലാണ്ടി പോലീസ് നടത്തിയ പരിശോധനയിൽ 300 ലിറ്റർ വ്യാജ വാറ്റ് പിടികൂടി നശിപ്പിച്ചു. വടകര ഡിവൈഎസ്പി ആർ ഹരിപ്രസാദിന് കിട്ടിയ രഹസ്യ വിവരത്തിന്റെ...
മനുഷ്യ ശരീരത്തിലെ നിരവധി ശാരീരിക പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കു വഹിക്കുന്ന ധാതുവാണ് മഗ്നീഷ്യം. ശരീരത്തിലെ മുന്നൂറിലധികം ജൈവരാസപ്രവര്‍ത്തനങ്ങളിലാണ് മഗ്നീഷ്യം ഉള്‍പ്പെടുന്നത്. ശരീരത്തില്‍ മഗ്നീഷത്തിന്റെ അളവ് സാധാരണയേക്കാള്‍ കുറയുമ്പോഴുണ്ടാകുന്ന...
സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമായേക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. നാളെയോടെ ഒഡിഷ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന വിവരം. ബംഗാള്‍...