കൊച്ചി: എറണാകുളം കോതമംഗലത്ത് 17 കിലോ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാനക്കാർ പിടിയിലായി. സ്യൂട്ട് കേസിലും ബാഗിലുമായി ഒളിപ്പിച്ചു കടത്തിയ കഞ്ചാവുമായി ബംഗാൾ സ്വദേശികളായ മോസ് ലിൻ ഷേയ്ക്ക്,...
കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി നഗരസഭ ഓഫീസ് പരിസരത്ത് വിഷു ചന്ത സംഘടിപ്പിച്ചു. സി.ഡി.എസ് വൈസ് ചെയർ പേഴ്സൺ ആരിഫ അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ്...
പത്തനംതിട്ടയിൽ കൊവിഡ് ബാധിതയെ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. 1,08000 രൂപ പിഴ നൽകണം. ആറ് വകുപ്പുകളിലാണ് ശിക്ഷ. പ്രിൻസിപ്പൽ സെഷൻസ്...
കൊയിലാണ്ടി: ബിജെപി കൊയിലാണ്ടി മണ്ഡലം സജീവ അംഗങ്ങളുടെ കൺവെൻഷൻ നടന്നു. ബിജെപി സംസ്ഥാന വക്താവ് അഡ്വ: വി.പി. ശ്രീപത്മനാഭൻ ഉദ്ഘാടനം ചെയ്തു. നരേന്ദ്ര മോദിസർക്കാറിൻ്റെ നയതന്ത്ര വിജയമാണ്...
കോഴിക്കോട് കടലിൽ വീണ സ്ത്രീയെ ടിആർഡിഎഫ് വളണ്ടിയർമാർ രക്ഷപ്പെടുത്തി. കുണ്ടുപറമ്പ് സ്വദേശിയായ വയോധികയാണ് തിരയിൽപ്പെട്ടത്. വരക്കൽ ബീച്ചിൽ ബലിയിടാൻ വന്ന സ്ത്രീ കടലിൽ ബലിയിടുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട്...
കൊയിലാണ്ടി: വർധിച്ചു വരുന്ന ലഹരി ഉപയോഗവും വിപണനവും നിർമാർജനം ചെയ്യുന്നതിനാവശ്യമായ ബോധവൽക്കരണവും നിയമനടപടികളും കർശനമാക്കണമെന്നാവശ്യപ്പെട്ട് പൂക്കാട് മർക്കസ് പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനും സെക്രട്ടറിക്കും...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഉള്ള്യേരി മാമ്പൊയിൽ ആയക്കോട് മീത്തൽ സിറാജ് (42) ആണ് മരിച്ചത്. ഇന്നു പുലർച്ചെ 4.30ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ...
മുണ്ടക്കൈ - ചൂരൽമല പുനരധിവാസത്തിനായി എൽസ്റ്റൺ എസ്റ്റേറ്റിൻ്റെ ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് ഹൈക്കോടതി. 17 കോടി രൂപ കൂടി അധികമായി സര്‍ക്കാര്‍ കെട്ടിവെയ്ക്കണം. ഹൈക്കോടതി രജിസ്ട്രിയില്‍ തുക...
യാത്രക്കാരുടെ എണ്ണത്തില്‍ കുതിപ്പ് തുടര്‍ന്ന് വാട്ടര്‍ മെട്രോ. സര്‍വ്വീസ് ആരംഭിച്ച് 2 വര്‍ഷം പൂത്തിയാകുമ്പോള്‍ വാട്ടര്‍ മെട്രോയില്‍ സഞ്ചരിച്ച യാത്രക്കാര്‍ 40 ലക്ഷം പിന്നിട്ടു. കേരള സര്‍ക്കാരിന്റെ...
മാളയിലെ ആറ് വയസ്സുകാരന്റെ കൊലപാതകത്തില്‍ പ്രതി ജോജോയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയുമായി ഇന്ന് തെളിവെടുപ്പ് നടത്തും. നാട്ടുകാര്‍ രോഷാകുലരായ സാഹചര്യത്തില്‍ തെളിവെടുപ്പ് വന്‍ പൊലീസ് സന്നാഹത്തോടെ ആയിരിക്കും...