കൊയിലാണ്ടി: നഗരത്തിൻ്റെ ഹൃദയഭാഗത്ത് സൈന റസ്റ്റോറന്റിന്റെ ഉടമസ്ഥതയിലുള്ള (സെൻ്റർ പോയിൻ്റ്, മമ്മാസ്) കെട്ടിടത്തിൽ നിർമ്മാണ ചട്ടങ്ങൾ ലംഘിച്ച് കഴിഞ്ഞ ദിവസം ഹോട്ടലുടമകൾ നടത്തിയ അനധികൃത നിർമ്മാണത്തിനെതിരെ നഗരസഭയുടെ...
കൊയിലാണ്ടി: നഗരസഭ ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി തെരുവോര കച്ചവടക്കാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു....
കൊയിലാണ്ടി: നഗരസഭയിലെ കുറുവങ്ങാട് പാടശേഖര സമിതി വര്‍ഷത്തോടെ നരിക്കുനി ഇടവന ഇല്ലത്ത്താഴെ നാല് ഏക്കര്‍ ഭൂമിയില്‍ ഉമ ഇനത്തിലുള്ള നെല്ലാണ് കൃഷി ചെയ്തിരുന്നത്. തൊഴിലുറപ്പ് തൊഴിലാളികളുടെ പൂര്‍ണ്ണ സഹകരണത്തില്‍ വാര്‍ഡ്...
തിരുവനന്തപുരം: വീട്ടില്‍ നോക്കാന്‍ ആളില്ലാത്തതിനാല്‍ പിതാവിനെ മക്കള്‍ കസേരയിലിരുത്തി റോഡില്‍ ഉപേക്ഷിച്ചു. നാലുമണിക്കൂറോളം വെയിലത്ത് ഇരിക്കേണ്ടി വന്ന പിതാവിനെ പോലീസും നാട്ടുകാരും ചേര്‍ന്ന് മറ്റൊരു മകന്റെ വീട്ടിലാക്കി. ഞായറാഴ്ചയാണ്...
തിരുവനന്തപുരം: അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സമരം അവസാനിച്ചു. ബസുടമകള്‍ ഗതാഗത സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിച്ചത്. ബസുടമകളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന ഗതാഗത സെക്രട്ടറിയുടെ...
മുംബൈ∙ വെള്ളിയാഴ്ച മുതല്‍ തുടരുന്ന കനത്ത മഴയില്‍ മുംബൈയിലെ ഗതാഗത സംവിധാനങ്ങള്‍ താളം തെറ്റി. റോഡുകളിലും റെയില്‍ പാളങ്ങളിലും വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് വാഹന - റെയില്‍...
തിരുവനന്തപുരം : എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് കെഎസ്‌ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം. ആവശ്യത്തിന് ഡ്രൈവര്‍മാരില്ലാത്തതിനാല്‍ ഏകദേശം 200 ഓളം സര്‍വീസുകളാണ് സംസ്ഥാനമൊട്ടാകെ നിര്‍ത്തിയത്. തിരുവനന്തപുരം സോണില്‍മാത്രം 100ല്‍...
തിരുവനന്തപുരം: എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതു മൂലമുണ്ടായ കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി രണ്ട് ദിവസത്തിനകം പരിഹരിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ സഹകരണത്തോടെ വിഷയം പരിഹരിക്കും....
തിരുവനന്തപുരം: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ നടപടിക്കെതിരേ എബിവിപി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം. പ്രകടനമായി എത്തിയ പ്രവര്‍ത്തകരെ പോലീസ് കന്േറാണ്‍മെന്‍റ് ഗേറ്റിന്...
ലണ്ടന്‍: പരിശീലനത്തിനിടെ കാല്‍വിരലിന് പരിക്കേറ്റ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിന് ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും. കര്‍ണാടകയുടെ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ പകരക്കാരനായി ടീമിലെത്തുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു....