ട്രെയിനിനു നേരെ കല്ലെറിയുന്നതിനെതിരെയും അതിന്റെ അപകടകരമായ പ്രത്യാഘാതങ്ങളെ കുറിച്ചും ബോധവല്‍ക്കരണ പരിപാടിയുമായി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് രംഗത്ത്.വര്‍ക്കലയ്ക്കും മയ്യനാടിനും ഇടക്ക് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലേക് കല്ലെറിയുന്ന സംഭവം തുടര്‍കഥയാവുന്ന...
തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടത്തില്‍നിന്ന് ചാടി രോഗി മരിച്ചു. പൊന്നാനി സ്വദേശി ഐഷബീവിയാണ്(57) മരിച്ചത്. ചൊവ്വാഴ്‌ച രാവിലെയാണ് സംഭവം. പൊലീസ് അന്വേഷണം തുടങ്ങി.
കൊയിലാണ്ടി: നഗരസഭയിലെ കുറുവങ്ങാട് പാടശേഖര സമിതി വര്‍ഷങ്ങളോളം തരിശായി കിടന്നിരുന്ന പാടത്ത് നെല്‍കൃഷിയിറക്കി വിളവെടുത്തു. കൃഷിഭവന്റെ സഹകരണത്തില്‍ നരിക്കുനി ഇടവന ഇല്ലത്ത്താഴെ നാല് ഏക്കര്‍ ഭൂമിയില്‍ ഉമ...
കൊയിലാണ്ടി: സ്വകാര്യ ബസ്സ് കാറിലിടിച്ച് കാറ് തലകീഴായി മറിഞ്ഞു. ഇന്നു രാവിലെ 9.45 ഓടെ തിരുവങ്ങൂർ വെറ്റിലപ്പാറയിലാണ് സംഭവം. കോഴിക്കോട് നിന്ന് തലശ്ശേരിയിലെക്ക് പോവുകയായിരുന്ന പെർഫെക്ട് ബസ്...
കൊയിലാണ്ടി: വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തനെതിരെ DYFI കൊയിലാണ്ടി സെൻട്രൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി...
കൊയിലാണ്ടി: നഗരത്തിൻ്റെ ഹൃദയഭാഗത്ത് സൈന റസ്റ്റോറന്റിന്റെ ഉടമസ്ഥതയിലുള്ള (സെൻ്റർ പോയിൻ്റ്, മമ്മാസ്) കെട്ടിടത്തിൽ നിർമ്മാണ ചട്ടങ്ങൾ ലംഘിച്ച് കഴിഞ്ഞ ദിവസം ഹോട്ടലുടമകൾ നടത്തിയ അനധികൃത നിർമ്മാണത്തിനെതിരെ നഗരസഭയുടെ...
കൊയിലാണ്ടി: നഗരസഭ ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി തെരുവോര കച്ചവടക്കാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു....
കൊയിലാണ്ടി: നഗരസഭയിലെ കുറുവങ്ങാട് പാടശേഖര സമിതി വര്‍ഷത്തോടെ നരിക്കുനി ഇടവന ഇല്ലത്ത്താഴെ നാല് ഏക്കര്‍ ഭൂമിയില്‍ ഉമ ഇനത്തിലുള്ള നെല്ലാണ് കൃഷി ചെയ്തിരുന്നത്. തൊഴിലുറപ്പ് തൊഴിലാളികളുടെ പൂര്‍ണ്ണ സഹകരണത്തില്‍ വാര്‍ഡ്...
തിരുവനന്തപുരം: വീട്ടില്‍ നോക്കാന്‍ ആളില്ലാത്തതിനാല്‍ പിതാവിനെ മക്കള്‍ കസേരയിലിരുത്തി റോഡില്‍ ഉപേക്ഷിച്ചു. നാലുമണിക്കൂറോളം വെയിലത്ത് ഇരിക്കേണ്ടി വന്ന പിതാവിനെ പോലീസും നാട്ടുകാരും ചേര്‍ന്ന് മറ്റൊരു മകന്റെ വീട്ടിലാക്കി. ഞായറാഴ്ചയാണ്...
തിരുവനന്തപുരം: അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സമരം അവസാനിച്ചു. ബസുടമകള്‍ ഗതാഗത സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിച്ചത്. ബസുടമകളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന ഗതാഗത സെക്രട്ടറിയുടെ...