ജഗ്മുണ്ഡി: ഛത്തീസ്ഗഡില്‍ വിവാഹ സല്‍ക്കാരത്തിനിടെ പല്ലി വീണ ഭക്ഷണം കഴിച്ച് 70 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ദുംകയില്‍ വിവാഹ സല്‍ക്കാരം നടന്നുകൊണ്ടിരിക്കേ ഒരാളുടെ ഭക്ഷണത്തില്‍ പല്ലിയുടെ...
ഡല്‍ഹി: പക്ഷിയിടിച്ച് എന്‍ജിന്‍ തകരാറിലായ വ്യോമസേനയുടെ ജാഗ്വര്‍ വിമാനം സുരക്ഷിതമായി നിലത്തിറക്കി താരമായിരിക്കുകയാണ് ഒരു പൈലറ്റ്. വ്യാഴാഴ്ച രാവിലെ അംബാലയിലെ വ്യോമസേന കേന്ദ്രത്തിലാണ് സംഭവം. വിമാനം പറന്നുയര്‍ന്ന്...
തൃശൂര്‍> സംവിധായകന്‍ ബാബു നാരായണന്‍ (അനില്‍ ബാബു) അന്തരിച്ചു, 59 വയസ്സായിരുന്നു. രാവിലെ 6.45ന് തൃശൂരിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. സംവിധായകന്‍ അനില്‍ കുമാറുമായി...
ശൂരനാട്> സംസ‌്കാരത്തിനുള്ള കുഴിയും വിറകും സ്വന്തമായി തയ്യാറാക്കി, ഭാര്യയ്ക്കും നാട്ടുകാര്‍ക്കും പോസ്റ്റര്‍ എഴുതിവച്ചശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. ഓച്ചിറ ഞക്കനാല്‍ നീലിമയില്‍ സജിയെയാണ് (53) തൂങ്ങിമരിച്ച നിലയില്‍...
തിരുവനന്തപുരം: കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കിണറ്റില്‍ കണ്ടെത്തി. നെടുമങ്ങാട് കരിപ്പൂര് ആര്‍ സി പള്ളിക്ക് സമീപത്തെ പൊട്ടക്കിണറ്റിലാണ് മൃതേദേഹം കണ്ടെത്തിയത്. 19 ദിവസം...
തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യാപാരിയെ ആക്രമിച്ച് ഒന്നര കിലോ സ്വര്‍ണം തട്ടിയെടുത്തു. ശനിയാഴ്ച പുലര്‍ച്ചെ 4.30ന് തിരുവനന്തപുരം മുക്കോലയ്ക്കലിലായിരുന്നു സംഭവം. കുഴിത്തുറയില്‍ സ്വര്‍ണക്കട നടത്തുന്ന ബിജുവാണ് ആക്രമിക്കപ്പെട്ടത്. ബിജു...
കൊയിലാണ്ടി:വർഷങ്ങൾ നീണ്ട കാത്തിരുപ്പുകൾക്ക് വിരാമമായി കൊയിലാണ്ടി ഫിഷിംഗ് ഹാർബർ ആഗസ്റ്റിൽ കമ്മീഷൻ ചെയ്യും. ഹാർബറിൽ ഡീസൽ ബങ്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങൾ തീർക്കുന്നതിനും ഹാർബറിന്റെ അവസാനഘട്ട...
കൊയിലാണ്ടി: മണ്ണാശ്ശേരി അഗ്രി ഫാമിന്റേയും ആലപ്പുഴ ജാക്ക് വേൾഡിന്റേയും ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ ചക്ക മഹോത്സവും കാർഷിക മേളയും ആരംഭിച്ചു. കൊയിലാണ്ടി ടൗൺ ഹാളിലാണ് മേള. ജൂലായ് ഏഴു...
കൊയിലാണ്ടി: നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശയുടെ ആഭിമുഖ്യത്തില്‍ നടന്ന വായന പക്ഷാചരണം സമാപിച്ചു. ഗവ: ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന സമാപന പരിപാടി ഉദ്ഘാടനം...
കൊയിലാണ്ടി: പന്തലായനി മീത്തലെ വെളുത്തൂർ പരേതനായ ശങ്കരന്റെ ഭാര്യ മാധവി അമ്മ (78) നിര്യാതയായി. മക്കൾ: വനജ, വത്സല, സജിത, അജിത്ത് കുമാർ. മരുമക്കൾ: പരേതനായ ശശി...