KOYILANDY DIARY.COM

The Perfect News Portal

കല്‍പ്പറ്റ: വയനാട് അമ്പലവയലില്‍ തമിഴ്‌നാട് സ്വദേശികളായ ദമ്പതികളെ നടുറോഡില്‍ ക്രൂരമായി മര്‍ദ്ദിച്ച കോണ്‍ഗ്രസ്‌ നേതാവിനായി പൊലീസ്‌ അന്വേഷണം ഊര്‍ജ്ജിതം. അമ്പലവയലിലെ കോണ്‍ഗ്രസ് നേതാവായ പായിക്കൊല്ലി സജീവാനന്ദനാണ് ദമ്പതികളെ...

തിരുവനന്തപുരം: പൊലീസ് ലാത്തിച്ചാര്‍ജില്‍ സി.പി.ഐ  എം.എല്‍.എ എല്‍ദോ എബ്രഹാമിന് തല്ല് കൊണ്ടത് നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലാ കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും...

കൊയിലാണ്ടി: താലൂക്ക് ഓഫിസ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ മനോജ് പയറ്റുവളപ്പില്‍, കെ.കെ. ഫാറൂഖ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് റാഷിദ്...

വളളികുന്നം: രണ്ട് ദിവസം മുമ്ബ് കാണാതായ ദമ്പതികളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. വള്ളികുന്നം, പുത്തന്‍ചന്ത മണ്ണാടിത്തറ ദീപു ഭവനത്തില്‍ സുരേന്ദ്രന്‍ (60), ഭാരതി(55) എന്നിവരാണ് മരിച്ചത്....

മൊബൈല്‍ ഫോണിന്‍റെ അമിതമായി ഉപയോഗത്തിന് അമ്മ വഴക്കുപറഞ്ഞതില്‍ മനംനൊന്ത് പതിനൊന്നു വയസ്സുകാരന്‍ ജീവനൊടുക്കി. എടവണ്ണ ചമ്പക്കുത്ത് ഹബീബ് റഹ്മാന്‍(11) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. നിരന്തരം...

ചെന്നൈ: തമിഴ്നാട്ടില്‍ മുന്‍ ഡിഎംകെ മേയറും ഭര്‍ത്താവുമടക്കം മൂന്ന് പേര്‍ അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തിരുനല്‍വേലിയില്‍ ചൊവ്വാഴ്ചയാണ് മൂവരെയും അജ്ഞാതന്‍ ആക്രമിച്ചുകൊന്നത്. തിരുനല്‍വേലി മേയറായിരുന്ന ഉമ മഹേശ്വരി...

കൊയിലാണ്ടി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് റേഷൻ വ്യാപാരികൾ നടത്തുന്ന സമരത്തിന്റെ ഭാഗമായി ആഗസ്റ്റ് 7ന് ജില്ലയിൽ റേഷൻ കടകൾ അടച്ച് കലക്ടറേറ്റിലെക്ക് മാർച്ചും ധർണ്ണയും നടത്തുമെന്ന് ഭാരവാഹികൾ...

കൊയിലാണ്ടി: കഴിഞ്ഞ ദിവസം കൊയിലാണ്ടിയിലുണ്ടായ ടാങ്കർ ലോറിയും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ദേശീയ പാതയിൽ നിന്നും പഴയ സ്റ്റാന്റിലെക്ക് മാറ്റിയിട്ട കണ്ടെയ്നർ ലോറി അവിടെ നിന്നും...

തിരുവനന്തപുരം: വയനാട്ടില്‍ ദമ്പതികള്‍ ക്രൂര മര്‍ദനത്തിനിടയായ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സംഭവം അത്യന്തം വേദനാജനകമാണ്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ സമൂഹ മനസാക്ഷി...

കൊയിലാണ്ടി: രാമായണ മാസാചരണത്തിന്റെ ഭാഗമായി കൊരയങ്ങാട് തെരു മഹാഗണപതി - ഭഗവതി ക്ഷേത്രത്തിൽ കൊയിലാണ്ടി താലൂക്കിലെ വിദ്യാർത്ഥികൾക്കായി രാമായണ പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 4 ന്...