KOYILANDY DIARY.COM

The Perfect News Portal

​ഡ​ല്‍​ഹി: സു​പ്രീം കോ​ട​തി​യി​ല്‍ വീ​ണ്ടും സീ​നി​യോ​റി​റ്റി ത​ര്‍​ക്കം. സീ​നി​യോ​റി​റ്റി പ​രി​ഗ​ണി​ച്ചാ​ക​ണം ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രെ സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​രാ​ക്കേ​ണ്ട​ത് എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​സ്റ്റീ​സ് സ​ഞ്ജ​യ് കി​ഷ​ന്‍ കൗ​ള്‍ ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍...

കൊച്ചി: കൊച്ചി മെട്രോയുടെ മഹാരാജാസ് ജങ്ഷന്‍ മുതല്‍ തൈക്കൂടം വരെയുള്ള ദീര്‍ഘിപ്പിച്ച സര്‍വീസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ കടവന്ത്ര രാജീവ്...

ഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന് കരുത്തു പകരാന്‍ അപ്പാഷെ പോര്‍ വിമാനങ്ങള്‍ എത്തുന്നു. പത്താന്‍കോട്ടിലെ വ്യോമസേനാ താവളത്തില്‍ നടക്കുന്ന ചടങ്ങില്‍ എയര്‍ ചീഫ് ബി എസ് ധനോവ സേനക്കായി...

കൊയിലാണ്ടി: മുത്തൂറ്റ് സമരം ഒത്തുതീർപ്പാക്കമെന്നാവശ്യപ്പെട്ട് കൊയിലാണ്ടിയിൽ CITU പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. സംഘടനാ സ്വാതന്ത്ര്യം നിഷേധത്തിനെതിരെയും ഒത്തുതീർപ്പ് വ്യവസ്ഥകൾ പാലിക്കാണമെന്നാവശ്യപ്പെട്ടുകൊണ്ടും, അന്യായമായ സ്ഥലംമാറ്റത്തിനെതിരെയും നോൺ ബാങ്കിംഗ് &...

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ കാര്‍ തലകീഴായി മറിഞ്ഞു. ചുരം ആറ്‌്‌-ഏഴ് വളവുകള്‍ക്കിടയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം. കാര്‍ ഓടിച്ചുവന്ന നാദാപുരം സ്വദേശിക്ക് പരിക്കേറ്റു. പരിക്ക് സാരമുള്ളതല്ല. ഇയാളെ...

കൊയിലാണ്ടി: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ വാഹന പരിശോധനയ്ക്കിടെ അപകടകരമായ രീതിയിൽ ഓടിച്ച സ്വകാര്യ ബസ്സ് ജോയിന്റ് ആർ.ടി.ഒ. പി. രാജേഷിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കോഴിക്കോട്...

പേരാമ്പ്ര: ഇല്ലാത്ത കാര്യത്തില്‍ വിവാദമുണ്ടാക്കി ഒരുവിഭാഗത്തെ ദേശദ്രോഹികളായി മുദ്രകുത്താനുള്ള ആസൂത്രിതശ്രമമാണ് പേരാമ്പ്രയിലെ പതാകപ്രശ്നത്തില്‍ നടക്കുന്നതെന്ന് മുസ്‌ലിംലീഗ്. എം.എസ്.എഫ്. പതാക കൊടിമരം പൊട്ടി താഴെവീണ് വിദ്യാര്‍ഥികള്‍ പിടിച്ചതിനെയാണ് തെറ്റായി...

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് സ്കൂ​ളി​നു നേ​രെ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ആ​ക്ര​മ​ണം. കാ​ഞ്ഞി​രം​കു​ളം മൗ​ണ്ട് കാര്‍​മ​ല്‍ റെ​സി​ഡ​ന്‍​ഷ്യ​ല്‍ സ്കൂ​ളി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഒ​രു ബ​സ് തീ​വ​ച്ചു ന​ശി​പ്പി​ച്ചു. സ്കൂ​ളി​ന്‍റെ എ​സി ബ​സാ​ണ്...

കൊയിലാണ്ടി: ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്ക് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ഓഫീസിന് മുന്നിൽ ധർണ നടത്തി. കരിവണ്ണൂർ എൻ.എഫ്.എസ്.എ. ഗോഡൗണിൽ...

കൊയിലാണ്ടി: നടുവത്തൂര്‍ വാസുദേവാശ്രമ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് അനുവദിച്ച സ്‌കൂള്‍ ബസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ സ്‌കൂളിന് കൈമാറി. മന്ത്രിയുടെ പൂര്‍വ്വ വിദ്യാലമായിരുന്ന സ്‌കൂളില്‍ സമ്പൂര്‍ണ്ണ ഹൈടെക് ക്ലാസ്സ്...