കൊയിലാണ്ടി: ഓണാഘോഷത്തിന് ഡിജിറ്റൽ പൂക്കളം തീർത്ത് വിദ്യാർത്ഥികൾ. ഓണാഘോഷം ലളിതമായി നടത്തണമെന്ന ആഹ്വാനത്തിന്റെ ഭാഗമായി കൊയിലാണ്ടി ജി. വി.എച്ച്.എസ്. എസിലെ ഹൈസ്കൂൾ വിദ്യാർത്ഥികളാണ് കംപ്യൂട്ടറിൽ ഡിജിറ്റൽ പൂക്കളം...
കൊയിലാണ്ടി: പെരുവട്ടൂർ സി.ജി.കെ. നിവാസിൽ മാധവി (68) നിര്യാതയായി. ഭർത്താവ്: ദാമോദരൻ, മക്കൾ.: സുനിൽ (ഗൾഫ് ), സുമേഷ് (ഗൾഫ് ) സുനിത. മരുമക്കൾ: ജയപ്രകാശ് (...
കൊയിലാണ്ടി: നഗരസഭയിലെ തൊഴിൽ രഹിത വേതനം സെപ്തംബർ 6 ന് ഉച്ചയ്ക്ക് രണ്ട് മണിമുതൽ വൈകുന്നേരം 4 മണിവരെ കൊയിലാണ്ടി നഗരസഭാ ഓഫീസിൽ വെച്ച് വിതരണം ചെയ്യുന്നതാണെന്ന്...
കൊയിലാണ്ടി: മേലൂരിൽ പരേതനായ ചേത്തനാരി ശങ്കരൻ നായരുടെ ഭാര്യ ദേവി അമ്മ (85) മംഗലാപുരത്ത് നിര്യാതയായി. ശവസംസ്കാരം: ബുധനാഴ്ച പകൽ 11ന് മേലൂർ ചേത്തനാരി വീട്ടുവളപ്പിൽ. മക്കൾ:...
കൊയിലാണ്ടി: നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലുകളിലും സൂപ്പർ മാർക്കറ്റുകളിലും മിന്നൽ പരിശോധന നടത്തി. നിരവധി ഹോട്ടലുകളിൽ നിന്നായി പഴകിയ ഭക്ഷണങ്ങളും ഭക്ഷ്യ ഉൽപ്പന്നങ്ങളും, നിരോധിച്ച ക്യാരി ബാഗുകളും...
തിരുവനന്തപുരം: പ്രളയ ബാധിത പ്രദേശങ്ങളിലെ കര്‍ഷകരുടെ വായ്പയ്ക്ക് മൊറട്ടോറിയം നീട്ടി നല്‍കാന്‍ ബാങ്കേഴ്സ് സമിതി തീരുമാനിച്ചു.ഒരുവര്‍ഷത്തേക്ക് കൂടി മൊറട്ടോറിയം അനുവദിക്കാനാണ് തീരുമാനം. ഇതോടെ 1038 വില്ലേജിലുള്ളവര്‍ക്ക് ആനുകൂല്യം...
തിരുവനന്തപുരം: എസ്.എഫ്.ഐ നേതാക്കളുള്‍പ്പെട്ട പി.എസ്.സി പരീക്ഷാ തട്ടിപ്പില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. നേരത്തേ ഇന്‍വിജിലേറ്റര്‍മാരുടെ മൊഴി എടുത്തിരുന്നു. പി.എസ്.സി യുടെ മറ്റ് റാങ്ക് പട്ടികകളും...
സംഗീത പരിപാടിക്കിടെ വെടിക്കെട്ട് ഉപകരണം പൊട്ടിത്തെറിച്ച് സ്പാനിഷ് പോപ്പ് സ്റ്റാര്‍ ജോവാന സൈന്‍സ് ഗാര്‍സിയ (30) മരണപ്പെട്ടു. പ്രാദേശിക സമയം പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. ലാസ് ബെര്‍ലാനാസിലെ...
കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിനിടയില്‍ വാക്കേറ്റവും കയ്യാങ്കളിയും. യോഗത്തില്‍ പ്രധാന അജണ്ടയായി അമൃത് പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ചര്‍ച്ചകളും പ്രതിഷേധ പരിപാടികളും...
തിരുവനന്തപുരം: 66 കോടി രൂപയുടെ അഴിമതി ആരോപണമുയര്‍ന്ന ടൈറ്റാനിയം കേസന്വേഷണം സിബിഐക്കു വിട്ടു. സംസ്ഥാന സര്‍ക്കാരാണ് ഇതു സംബന്ധിച്ചു തീരുമാനം കൈക്കൊണ്ടത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ...