KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം> സ്വര്‍ണ്ണ വിലയില്‍ റെക്കോര്‍ഡ് വര്‍ധന. ഗ്രാമിന് 40 രൂപ വര്‍ധിച്ച്‌ 3540 രൂപയായി. പവന് 320 രൂപ ഉയര്‍ന്ന് 28, 320 രൂപ. രാജ്യാന്തര വിപണിയിലെ...

താമരശ്ശേരി: വാഹനങ്ങളുടെ അമിതമായ തിരക്കിനിടെ താമരശ്ശേരി ചുരത്തില്‍ അപകടപരമ്പരയും. വെള്ളിയാഴ്ച പകല്‍മാത്രം നാല് അപകടങ്ങളാണ് ചുരത്തിലുണ്ടായത്. അപകടങ്ങളില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും ചുരത്തിലെ ദേശീയപാതയില്‍ ഗതാഗതം പലതവണ കുരുക്കിലമര്‍ന്നു....

കൊച്ചി: പ്രളയ ദുരിതാശ്വാസത്തിനായി പിരിച്ച പണം കൊണ്ട് സ്വര്‍ണം വാങ്ങി കടത്താന്‍ ശ്രമിച്ചയാളെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം നെടുമ്പാശ്ശേരിയില്‍ പിടികൂടി. ജിദ്ദയില്‍ നിന്നും എയര്‍ അറേബ്യ...

ഡല്‍ഹി: പ്രതിപക്ഷ പാര്‍ടി നേതാക്കള്‍ ഇന്ന് കശ്‌മീര്‍ സന്ദര്‍ശിക്കും. സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡി രാജ (സിപിഐ), രാഹുല്‍ ഗാന്ധി (കോണ്‍ഗ്രസ്‌), തിരുച്ചി...

കൊയിലാണ്ടി: അപകട ഭീഷണി ഉയർത്തി സ്ട്രീറ്റ് ലൈറ്റ് പോസ്റ്റ്.  ഈസ്റ്റ് റോഡിൽ നിന്ന് പുതിയ സ്റ്റാന്റിലേക്ക് പോകുന്ന റോഡിലാണ് വീഴാറായ നിലയിൽ സ്ട്രീറ്റ് ലൈറ്റ് പോസ്റ്റ് നിൽക്കുന്നത്....

തിരുവന്തപുരം : കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ തകര്‍ന്ന വീടുകളില്‍ 7063 എണ്ണത്തിന്റെ നിര്‍മാണം റെക്കോഡ്‌ വേഗത്തില്‍ പൂര്‍ത്തിയായി. സാങ്കേതിക നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കി എട്ടുമാസം കൊണ്ടാണ്‌ ഇത്രയും...

കൊയിലാണ്ടി: പാലക്കുളം കിഴക്കയിൽ കുഞ്ഞിരാമൻ (85) നിര്യാതനായി. ഭാര്യ: കല്യാണി പ്ലാത്തോട്ടത്തിൽ. മക്കൾ: ദിലീപ്, ദിനീഷ്, ദീപ. മരുമക്കൾ: ബിനില, രാമകൃഷ്ണൻ (ചേലിയ). സഞ്ചയനം: തിങ്കളാഴ്ച

കൊയിലാണ്ടി: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി അമ്പാടി കണ്ണൻമാർ  വീഥികളിൽ നിറഞ്ഞാടി. ബാലഗോകുലത്തിൻ്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി ബാലദിനമായി ആഘോഷിച്ചു. അതിരുകളില്ലാത്ത സൗഹൃദം. മതിലുകളില്ലാത്ത മനസ്സ് എന്ന...

കൊയിലാണ്ടി: പ്രളയാനന്തരം ഉണ്ടാവാൻ സാധ്യതയുള്ള എലിപ്പനി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായ ഡോക്സി ഡേ ആചരിച്ചു.  പരിപാടി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എം.എൽ.എ. കെ. ദാസൻ നിർവ്വഹിച്ചു. നഗരസഭ...

കൊയിലാണ്ടി: ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തനം ആരംഭിച്ചു. ഗവ: ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കഥാകാരന്‍ യു. കെ. കുമാരന്‍ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി...