അഭയം സ്‌പെഷ്യല്‍ സ്‌കൂളില്‍ ഫിസിയോ തെറാപ്പി ലാബ് കൊയിലാണ്ടി: പൊതു പ്രവര്‍ത്തന രംഗത്ത് ജനകീയ നേതാവായിരുന്ന ടി.എം.കുഞ്ഞിരാമന്‍ നായരുടെ അനുസ്മരണദിനം സി.പി.ഐ. കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ആചരിച്ചു....
കൊയിലാണ്ടി: ചേമഞ്ചേരി അഭയം സ്‌പെഷ്യല്‍ സ്‌കൂളില്‍ നവീകരിച്ച ഫിസിയോ തെറാപ്പി ലാബ് ഓഗസ്റ്റ് 29-ന് രാവിലെ പത്തരയ്ക്ക് കെ.മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്യും. മാനസിക ശാരീരിക വെല്ലുവിളികള്‍...
കൊയിലാണ്ടി: വെള്ളപ്പൊക്ക പ്രദേശങ്ങളിൽ കൊയിലാണ്ടി സേവാഭാരതിയുടെ ഭക്ഷണക്കിറ്റ് വിതരണം തുടരുന്നു. തിക്കോടി പഞ്ചായത്തിൽ ചുഴലിവയൽ, അമ്പായത്തോട് വയൽ, വരിക്കോളിവയൽ എന്നീ പ്രദേശങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് സേവാഭാരതി ഭക്ഷണക്കിറ്റ് വിതരണം ചെയ്തു....
വടക്കാഞ്ചേരി: ബൈക്കിന്റെ പിന്‍ചക്രത്തില്‍ മുണ്ട് കുരുങ്ങി യുവാവിന് ദാരുണാന്ത്യം. മുള്ളൂര്‍ക്കര എടലംകുന്ന് അപ്പണത്ത് സുജിത്ത് (28) ആണ് മരിച്ചത്. ഇയാള്‍ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. ബൈക്ക്...
കൊടുങ്ങല്ലൂര്‍: മറ്റു പുല്ലുകള്‍ക്കൊപ്പം കഞ്ചാവ് ചെടി റോഡ് പരിസരത്ത് കണ്ടെത്തി. പടിഞ്ഞാറേ ടിപ്പുസുല്‍ത്താന്‍ റോഡില്‍ എടവിലങ്ങ് പുതിയറോഡിന്റെ അരികിലാണ് കഞ്ചാവുചെടി കണ്ടെത്തിയത്. ഒന്നര അടിയോളമാണ് പൊക്കം വെച്ച്...
മലപ്പുറം: നിലമ്പൂര്‍ കവളപ്പാറയിലെ ദുരന്തത്തില്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത 11 പേര്‍ക്കായി രണ്ടു ദിവസം കൂടി തിരച്ചില്‍ തുടരാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. പോത്തുകല്ല് പഞ്ചായത്ത് ഓഫീസില്‍ മലപ്പുറം...
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസിലെ ഒന്നാം പ്രതി സുമിത് ഗോയലിനെ വിജിലന്‍സ് അന്വേഷണ സംഘം ചോദ്യം ചെയ്തു. പാലം നിര്‍മ്മിച്ച ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കരാര്‍ കന്പനിയായ...
പഠിക്കാതിരുന്നതിന് അമ്മൂമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയ ഒമ്പതാം ക്ലാസുകാരനെ ക്ലാസ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ കാവാലത്താണ് സംഭവം. രാമങ്കരി വേഴാപ്ര സ്വദേശി ജീവന്‍...
കൊയിലാണ്ടി: നിശബ്ദവിപ്ലവം പൂർത്തിയാക്കുന്നതിന്റെ അവസാനഘട്ട പ്രവർത്തനങ്ങളുടെ തിരക്കുകളിലാണ് കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷൻ. സമ്പൂർണ്ണ ഹോംഷോപ്പ് ജില്ലയാവുകയാണ് കോഴിക്കോട് . ഇത്തരമൊരു നേട്ടം കൈവരിക്കുന്ന ആദ്യത്തെ ജില്ലയായിരിക്കും...
ബാസല്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്): ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ അഭിമാനം പി. വി സിന്ധുവിന് ചരിത്രനേട്ടം. ജപ്പാന്റെ നൊസോമി ഒകുഹാരയെ എതിരില്ലാതെ രണ്ടു ഗെയിമുകള്‍ക്കു വീഴ്ത്തിയാണ് സിന്ധു കിരീടത്തില്‍...