കൊയിലാണ്ടി:വിരുന്നു കണ്ടി ഉണിച്ചോയിന്റെ പുരയിൽ നാണി (85) നിര്യാതയായി. ഭർത്താവ് പരേതനായ ഗോവിന്ദൻ. മക്കൾ: നാരായണൻ, അല്ലി. മരുമക്കൾ: പവിത്രൻ, ഇന്ദിര.
ഡല്‍ഹി: 2020ല്‍ ബോര്‍ഡ് പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ എളുപ്പമുള്ള ചോദ്യപ്പേപ്പറുകളാകും നല്‍കുകയെന്ന് സി.ബി.എസ്.ഇ. പത്താംക്ലാസ് പരീക്ഷയെഴുതുന്നവര്‍ക്ക് വിവരണാത്മക രീതിയിലുള്ള ചോദ്യങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് ബോര്‍ഡ് ചൊവ്വാഴ്ച പോസ്റ്റ്...
ഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ബിസ്‌ക്കറ്റ് വിപണനക്കമ്ബനിയായ പാര്‍ലെ 10,000ത്തോളം ജീവനക്കാരെ പിരിച്ചുവിടുന്നു. ബിസ്‌ക്കറ്റിന്റെ ജിഎസ്ടി 18 ശതമാനമാക്കിയപ്പോള്‍ വില്പന കാര്യമായി ഇടിഞ്ഞതിനെതുടര്‍ന്നാണിതെന്ന് കമ്ബനി പറയുന്നു. നേരത്തെ...
മേപ്പാടി: വീട് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി 20 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെയും ഡിഎംവിംസ് മെഡിക്കല്‍കോളേജിന്റെയും ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍. പുത്തുമലയില്‍...
കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചതായി തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (സി.ജെ.എം) റിപ്പോര്‍ട്ട്. ഇടുക്കി മജിസ്‌ട്രേറ്റ് രശ്മി രവീന്ദ്രന്‍ രാജ്കുമാറിന്റെ കേസില്‍...
പാലക്കാട്: കല്ലേക്കാട് എ.ആര്‍ ക്യാമ്പിലെ പോലീസുകാരന് കുമാറിന്റെ മരണത്തില്‍ കൊലപാതകത്തിന് കേസെടുക്കണമെന്ന് ഭാര്യ സജിനി. കേസിന്റെ ഇപ്പോഴത്തെ അന്വേഷണപുരോഗതിയില്‍ തൃപ്തിയുണ്ടെങ്കിലും കുമാറിനെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മര്‍ദിക്കുകയും മാനസിക...
കൊച്ചി: വിമാന കമ്പനികളുടെ അന്യായമായ ടിക്കറ്റ് ചാര്‍ജ് വര്‍ദ്ധനവ് ആഭ്യന്തര യാത്രക്കാരെയും വിദേശയാത്രക്കാരെയും ഒരു പോലെ പ്രയാസത്തിലാക്കി കൊണ്ടിരിക്കയാണ്. ഏറ്റവും കൂടുതല്‍ പ്രയാസപ്പെടുന്നത് പ്രവാസികളാണ്. ഈ വര്‍ദ്ധനവിനെതിരെ...
ബൈക്കില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവ് ബോഡിമെട്ട് എക്സൈസ് ചെക്ക് പോസ്റ്റില്‍ പിടിയില്‍. മൂന്നാര്‍ കെ.ഡി.എച്ച്. വില്ലേജ് സ്വദേശി കൃഷ്ണരാജാണ് പിടിയിലായത്. എക്സൈസ് ഇന്‍സ്പെക്ടര്‍ പി. എം....
വടകര: മാസം തോറും ശമ്പളത്തില്‍ നിന്നും പെന്‍ഷനില്‍ നിന്നും ആജീവനാന്തം 1000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തയ്യാറായിരിക്കയാണ് മേമുണ്ട എച്ച് എസ് എസ്...
കോഴിക്കോട്: വിവാഹാഘോഷം കൊഴുപ്പിക്കാന്‍ ആനപ്പുറത്തെത്തിയ വരനെതിരെ വനംവകുപ്പ് കേസെടുത്തു. വടകര വില്യാപ്പള്ളി സ്വദേശി സമീഹ് ആര്‍.കെയ്ക്കെതിരെയാണ് കേസെടുത്തത്. ഇയാളെക്കൂടാതെ പാപ്പാന്‍, ആനയുടമ എന്നിവര്‍ക്കെതിരെയും നാട്ടാന പരിപാലന ചട്ടം...