KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്:  ജവഹര്‍ അപാര്‍ട്ട്‌മെന്റില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത.  കക്കോടി കിരാലൂര്‍ മാടം കള്ളിക്കോത്ത് വീട്ടില്‍ രണ്‍ദീപിനെ ഇന്നലെ വൈകിട്ടാണ് അപാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍...

കൊയിലാണ്ടി: ടെലിഫോൺ എക്‌സ്ചേഞ്ചിലെ എഞ്ചിൻ മുറിയിൽ നിന്ന് ഒരു ലക്ഷത്തി എട്ടായിരം രൂപ വിലവരുന്ന ബാറ്ററി മോഷ്ടിച്ച കേസിൽ തമിഴ്നാട് തിരിപ്പൂർ സ്വദേശി രാജപുരം ശങ്കറിനെ (52)...

കൊയിലാണ്ടി: ചേലിയ മീത്തലെ വായാട്ട് ദാമോദരൻ മാസ്റ്റർ (66) (റിട്ട. അദ്ധ്യാപകൻ ചിദമ്പരനാഥ് യു  .പി സ്കൂൾ പയ്യന്നൂർ രാമന്തളി) നിര്യാതനായി.ഭാര്യ: സരോജിനി. മക്കൾ: സുധീഷ്, പ്രബീഷ്,...

കൊയിലാണ്ടി: മൂടാടി വെള്ളറക്കാട് തെരുവിലെ പാലാടൻകണ്ടി നാരായണി (90) നിര്യാതയായി. ഭർത്താവ് പരേതനായ കേളപ്പൻ. മക്കൾ: ദാമോധരൻ, ചന്ദ്രൻ (കോട്ടൻ sക്സ് - തിരൂർ), ശാന്ത, ജാനു,...

കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ ഓണത്തോടനുബന്ധിച്ച് നഗരത്തില്‍ വിപണനമേള ആരംഭിച്ചു. ടൗണ്‍ഹാളില്‍ ആരംഭിച്ച മേള നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ പി.സി....

കൊയിലാണ്ടി: ജമ്മു-കാശ്മീരിൽ ജനാധിപത്യത്തെ കശാപ്പ് ചെയ്ത് പ്രതിപക്ഷ നേതാക്കളെ ജയിലിലടച്ച കേന്ദ്രസർക്കരാർ നടപടിയിൽ പ്രതിഷേധിച്ച്‌ സി.പി.ഐ.എം കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മറ്റി നേതൃത്വത്തിൽ  പ്രതിഷേധ സായാഹ്ന ധർണ്ണ...

കൊയിലാണ്ടി: ബാങ്കിൽ ആധാരം പണയപ്പെടുത്തി ലോൺ എടുത്തയാൾക്ക് പണം തീർത്തടച്ചിട്ടും പണയ ആധാരം തിരികെ നല്കാതെ ബാങ്ക് അധികൃതർ.  ആധാരം കാണാനില്ലെന്നാണ്  ഇപ്പോൾ ബാങ്ക് അധികൃതർ പറയുന്നത്....

തലശ്ശേരി: ബി.ജെ.പി പ്രവര്‍ത്തകന്‍ കോടിയേരി മൂഴിക്കരയിലെ എടച്ചോളി പ്രേമനെ (30) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ എല്ലാ പ്രതികളെയും വെറുതെവിട്ടു. തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജി ആര്‍.എല്‍. ബൈജുവാണ്​...

കുവൈറ്റ്‌: പാലക്കാട് കേരളശ്ശേരി സ്വദേശി മുഹമ്മദ് റിയാസ് (31) കുവൈറ്റില്‍ നിര്യാതനായി. ജോലിക്കിടെ നെഞ്ച് വേദന അനുഭവപ്പെട്ടപ്പോള്‍ അല്‍-അദാന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  കഴിഞ്ഞ രണ്ടര വര്‍ഷമായി...

ഭോപ്പാല്‍: മധ്യപ്രദേശ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പിസിസി അദ്ധ്യക്ഷ പദവി ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടി പിളര്‍ത്താനൊരുങ്ങുകയാണ് സംസ്ഥാന കോണ്‍ഗ്രസിന്റെ മുഖമായ ജ്യോതിരാദിത്യ സിന്ധ്യ. പാര്‍ട്ടിയെ സംസ്ഥാനത്ത് അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക്...