KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി എന്‍.സി.സി.കാഡറ്റുകള്‍ നഗരസഭയുടെ ശുചീകരണ യജ്ഞത്തില്‍ സഹകരിച്ചുകൊണ്ട് ദേശീയ പാതയോരങ്ങള്‍ വൃത്തിയാക്കി. തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പൊയില്‍ക്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍,...

കൊയിലാണ്ടി: നടേരി എളയടത്ത് മുക്ക് പരേതനായ ഗോപാലന്റെ ഭാര്യ:  പുതിയോട്ടിൽ മീത്തൽ ചിരുതക്കുട്ടി (87)  നിര്യാതയായി. മക്കൾ: ലക്ഷ്മി. ഗൗരി. മരുമക്കൾ ചാത്തു. ബാലൻ. സഞ്ചയനം: വെള്ളിയാഴ്ച.

കൊയിലാണ്ടി: വിദ്യാരംഗം കലാസാഹിത്യവേദി ഉപജില്ലാ സാഹിത്യക്വിസ്സ് മത്സരങ്ങള്‍ നടന്നു. വിദ്യാര്‍ഥികളെ കൂടാതെ അമ്മമാര്‍ക്കും മത്സരം സംഘടിപ്പിച്ചു. പൂക്കാട് കലാലയം ഓഡിറ്റോറിയത്തില്‍ നടന്ന മത്സരങ്ങല്‍ പുഷ്പന്‍ തിക്കോടി ഉദ്ഘാടനം...

കൊയിലാണ്ടി. ഇടതുപക്ഷ വർഗ ബഹുജന സംഘടനകളുടെ നേതൃത്തത്തിൽ  മുത്തുറ്റ് സമരസഹായ സമിതി  കൊയിലാണ്ടി മുത്തുറ്റ് ശാഖയിലേക്ക് മാർച്ചും ധർണയും നടത്തി. കെ.ദാസൻ എംഎൽഎ ധർണ ഉദ്ഘാടനം ചെയ്തു....

ഡല്‍ഹി: ലാവ്‍ലിന്‍ കേസിലെ ഹൈകോടതി വിധിക്കെതിരെ സി.ബി.ഐ നല്‍കിയ ഹരജി പരിഗണിക്കുന്നത്​ സുപ്രീംകോടതി മാറ്റിവെച്ചു. ജസ്റ്റിസ് എന്‍. വി. രമണ അധ്യക്ഷനായ മൂന്നംഗ‌ ബഞ്ചാണ്​ കേസ്​ മാറ്റിവെച്ചത്​​....

ഡല്‍ഹി: കേരളത്തിലേക്ക് 30 വിമാന സര്‍വ്വീസുകള്‍ കൂടി അനുവദിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ . മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്...

ബത്തേരി: ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനം നീക്കണമെന്നാവശ്യപ്പെട്ടുള്ള സമരം ഏറ്റെടുത്ത് വിദ്യാര്‍ത്ഥികള്‍. പ്രതിഷേധത്തിന്റെ 7 ആം ദിനം സഞ്ചാര സ്വാതന്ത്രം അനുവദിക്കണമെന്ന മുദ്രാവാക്യമുയര്‍ത്തി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍...

നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറിയ കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപകരെ കണ്ടെത്താനായി ഒക്ടോബര്‍ 4ന് ദുബായില്‍ നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നു. പുതുതായി രൂപവല്‍ക്കരിച്ച ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്‍റ് കമ്പനിയുടെ...

കോഴിക്കോട്: മാളിക്കടവ് ബൈപ്പാസിന് സമീപം വീട്ടുമുറ്റത്തേക്ക് കക്കൂസ് മാലിന്യം ഒഴുക്കി. മാളിക്കടവിനും മൊകവൂരിനുമിടയില്‍ കുണ്ടൂരാലിങ്ങല്‍ ശാന്തയുടെ വീടിന്റെ മുറ്റത്തേക്കാണ് മാലിന്യമൊഴുക്കിയത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ എഴുന്നേറ്റപ്പോഴാണ് വീട്ടുകാര്‍...

തിരുവനന്തപുരം: റേഷന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കാനുള്ള കാലാവധി ഒക്‌ടോബര്‍ 31 വരെ നീട്ടി. തിങ്കളാഴ്ചയ്ക്കകം ആധാര്‍ ബന്ധിപ്പിക്കല്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ആധാര്‍ ബന്ധിപ്പിക്കാന്‍ ബാക്കിയുള്ളതിനാല്‍...