KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി:   കൊല്ലം അനന്തപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ആറാട്ടു മഹോത്സവത്തിന് ശനിയാഴച് രാത്രി  കൊടിയേറി. നൂറുകണക്കിന് ഭക്തജനങ്ങളുടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ തന്ത്രി ഉണ്ണിക്കൃഷ്ണന്‍ അടിതിരിപ്പാട് മുഖ്യകാര്‍മ്മികത്വം...

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാപഞ്ചായത്ത് നടപ്പിലാക്കുന്ന ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന കാപ്പാട് ബീച്ച് ഫെസ്റ്റിൻ്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലെന്ന് സഘാടകർ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു. ജനുവരി 24 മുതൽ ഫിബ്രവരി...

തൃശ്ശൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വടക്കാഞ്ചേരി മുന്‍ എംഎല്‍എയുമായിരുന്ന വി. ബലറാം (72) അന്തരിച്ചു. ശനിയാഴ്ച രാവിലെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു....

ലണ്ടന്‍: പുരോഗമന ആശയ പ്രചാരണത്തിനൊപ്പം കേരളത്തിലെ നിര്‍ധന വിദ്യാര്‍ഥിക്ക് കൈത്താങ്ങായി സമീക്ഷ ഹീത്രോ യൂണിറ്റ്. യൂണിറ്റ് അംഗങ്ങള്‍തന്നെ നിര്‍ദേശിച്ച ഏഴോളം വിദ്യാര്‍ഥികളില്‍ നിന്ന്, പ്രളയത്തില്‍ വീടുനഷ്ടപ്പെടുകയും മാതാപിതാക്കളുടെ...

ഇടുക്കി: വഴിയരികില്‍ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ലൈലാമണിയെന്ന അമ്മയെ തേടി ഒടുവില്‍ മകനെത്തി. ഇടുക്കി അടിമാലിയില്‍ കഴിഞ്ഞ ദിവസമാണ് റോഡരികില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ നിന്നും രോഗിയായ...

കേരളത്തിലേക്ക് കടത്താനായി സൂക്ഷിച്ചിരുന്ന വന്‍ സ്പിരിറ്റ് ശേഖരം തമിഴ്നാട്ടില്‍ നിന്ന് പിടികൂടി. കേരള എക്സൈസ് തിരുപ്പൂരില്‍ നടത്തിയ റെയ്ഡില്‍ 15750 ലിറ്റര്‍ സ്പിരിറ്റാണ് കണ്ടെത്തിയത്. തിരിപ്പൂരിലെ ചിന്നകാനൂരിലെ...

കൊയിലാണ്ടി: പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ട് പുളിയഞ്ചേരിയിൽ ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നാമൊന്ന് പ്രതിഷേധ റാലി സംഘടിപ്പിച്ചു. പരിപാടി കെ. ദാസൻ എം.എൽ.എ,...

കൊയിലാണ്ടി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ഓട്ടോറിക്ഷ പാർക്കിങ്ങ് പെർമിറ്റ് നമ്പർ വിതരണത്തിന്റെ ഔപചാരിക ഉദ്ഘാടനം പൂക്കാട് കലാലയം ആരഭി ഓഡിറ്റോറിയത്തിൽ കൊയിലാണ്ടി സബ്ബ് ഇൻസ്പെക്റ്റർ എൻ രാജേഷ് നിർവ്വഹിച്ചു....

കൊയിലാണ്ടി: മേലൂർ എടവല്ല്യത്തില്ലത്ത് പരേതനായ കൃഷ്ണൻ നമ്പൂതിരിയുടെ ഭാര്യ ശ്രീദേവി അന്തർജ്ജനം (83) നിര്യാതയായി. മക്കൾ: സാവിത്രി (കിഴക്കേ അരീക്കര ഇല്ലം), ശ്രീദേവി (കോയില്യത്തില്ലം), ദേവകി (എടപ്രാമ്പള്ളി...

കൊയിലാണ്ടി. പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ട് കേരള പ്രവാസിസംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പുതിയ ബസ്സ് സ്റ്റാൻ്റ്  പരിസരത്ത്...