KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലെ വാർഡ് തല ജാഗ്രത സമിതി അംഗങ്ങൾക്ക് കേരള വനിതാ കമ്മീഷൻ്റെ നേതൃത്വത്തിൽ പരിശീലനം നൽകി. കേരള വനിത കമ്മീഷൻ അദ്ധ്യക്ഷ അഡ്വ....

കൊയിലാണ്ടി: സിപിഐ(എം) കൊയിലാണ്ടി നഗരസഭ വികസന മുന്നേറ്റ ജാഥ ഇന്ന് സമാപിക്കും. 19ന് വൈകീട്ട് മന്ദമംഗലത്ത് ഉദ്ഘാടനം ചെയ്ത് 20ന് കൊല്ലം ടൗണിൽ ആരംഭിച്ച ജഥ പുളിയഞ്ചേരി,...

സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്തും പൊതുപ്രവർത്തനത്തിലൂടെയും വ്യക്തിമുദ്രവപ്പിച്ച ഷാജി കൊളത്തൂരിന്റെ രണ്ടാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് കൊളത്തൂരിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പി...

കൊയിലാണ്ടി: സ്വച്ഛതാ ഹി സേവ ക്യാമ്പയിനിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയും MDIT കോളേജ് എൻ.എസ്.എസ്. യൂണിറ്റും സംയുക്തമായി പാറപ്പള്ളി ബീച്ച് ശുചീകരിച്ചു. മാലിന്യമുക്തമായ നവകേരളം എന്ന ലക്ഷ്യത്തോടെ...

കൊയിലാണ്ടി: നവരാത്രിയോടനുബന്ധിച്ച് പൂക്കാട് കലാലയത്തില്‍ സപ്തംബർ 22 മുതൽ  10 ദിവസം നീണ്ടുനില്‍ക്കുന്ന നവരാത്രി സംഗീതോത്സവം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 22 ന് പ്രസിദ്ധ സംഗീതജ്ഞന്‍ അടൂര്‍. പി....

കൊയിലാണ്ടി: പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂൾ NSS യൂനിറ്റും, കോഴിക്കോട് ബീച്ച് ഹോസ്പിറ്റലും സംയുക്തമായി സൗജന്യ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂളിൽ...

പുളിയഞ്ചേരി: റോഷ്നിയിൽ നഫീസ (67) നിര്യാതയായി. ഭർത്താവ്: പരേതനായ മഹ്‌മൂദ്. മക്കൾ: ഷാജി, റിഷാൻ, ഇസ്മായിൽ, നിയാസ്. മരുമക്കൾ: ഷെരീഫ, മിർഫ, സഹല.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 21 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. . 1. ജനറൽ മെഡിസിൻ വിഭാഗം  ഡോ: വിപിൻ 9:00 AM to...

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം കാരക്കോട് സ്വദേശിയായ 13 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. കുട്ടി...

തിരുവനന്തപുരം: അതിദരിദ്രര്‍ക്ക് ആരോഗ്യവകുപ്പിന്റെ വാതില്‍പ്പടി സേവനങ്ങള്‍ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതിദരിദ്രരില്ലാത്ത കേരളം എന്ന സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കി...