ഡിജിറ്റല്‍, സാങ്കേതിക സര്‍വ്വകലാശാലകളിലെ സ്ഥിരം വി സി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് വീണ്ടും തിരിച്ചടി. നിയമന പ്രക്രിയയില്‍നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്ന ഗവര്‍ണറുടെ ആവശ്യം അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി....
ആലപ്പുഴ ഷാൻ വധക്കേസിൽ നാലു പ്രതികൾക്ക് ജാമ്യം നൽകി സുപ്രീംകോടതി. പ്രതികൾക്ക് ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി. പ്രതികളായ അഭിമന്യു, അതുൽ, സനന്ദ്, വിഷ്ണു...
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ച് ക്രൈംബ്രാഞ്ച്. രാഹുലിന്റെ ശബ്ദരേഖകളും ടെലിഗ്രാം ചാറ്റുകളുമാണ് ക്രൈംബ്രാഞ്ച് ശേഖരിച്ചത്. കേസിൽ മൊഴി രേഖപ്പെടുത്താൻ വേഗത്തിലാക്കാനുള്ള നീക്കത്തിലാണ്...
കൊയിലാണ്ടി: സിപിഐഎം മൂടാടി പഞ്ചായത്ത് 18-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വി എസ് അനുസ്മരണം നടത്തി. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു....
സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡിൽ. 320 രൂപ കൂടി ഒരു പവന് 82,560 രൂപയായി. ഗ്രാമിന് 10,320 രൂപയായി. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സ്വര്‍ണവിലയില്‍ ചെറിയ ആശ്വാസം...
ഭാഗ്യതാര BT 21 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. ഭാഗ്യതാര ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും ലഭിക്കും. മൂന്നാം...
രാജ്യത്ത് ഇരട്ട സ്ലാബ് ജി എസ് ടി പരിഷ്‌കരണം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. 5, 12, 18, 28 ശതമാനം എന്നിങ്ങനെ നാല് സ്ലാബുകളായിരുന്ന നികുതി ഘടനയിൽ...
മുൻ മാനേജരെ മർദ്ദിച്ചുവെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് സമൻസ് അയച്ചു. കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് സമൻസ് അയച്ചത്. ഒക്ടോബർ 27ന് ഹാജരാകണം...
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പ്. തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ്...
കൊയിലാണ്ടി: സുരക്ഷ പെയിൻ ആൻ്റ് പാലിയേറ്റീവ് പൊയിൽക്കാവ് വാർഷിക ജനറൽ ബോഡിയും മേഖല കൺവൻഷനും സംഘടിപ്പിച്ചു. നടനം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജില്ലാ കൺവീനർ സി.പി. ആനന്ദൻ...