KOYILANDY DIARY.COM

The Perfect News Portal

മനുഷ്യനും പ്രകൃതിയും ചൂഷണങ്ങള്‍ക്ക് വിധേയമായിരിക്കുന്ന ആധുനിക കാലഘട്ടം വരും തലമുറയുടെ ജീവിതത്തിന് വെല്ലുവിളിയായി മാറിയിരിക്കുന്നുവെന്ന് പ്രശസ്ത ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ അഭിപ്രായപ്പെട്ടു. സ്വിറ്റ്‌സര്‍ലന്‍ഡിലെ പ്രവാസി മലയാളിയായ അന്നമ്മ...

കോഴിക്കോട്: കക്കട്ടിലെ കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുന്‍ ബൂത്ത് പ്രസിഡന്റ് മുയ്യോട്ടുംചാല്‍ ദാമു എന്ന ദാമോദരനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്....

കോഴിക്കോട്: മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് കോഴിക്കോട്ടെ ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനങ്ങളാണെന്ന്  സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്‍. മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും കൊടുത്ത് അവരെ വളര്‍ത്തിക്കൊണ്ടുവരുന്നത് ഇപ്പോള്‍ ഇസ്ലാമിക പ്രസ്ഥാനങ്ങളാണ്....

കൊയിലാണ്ടി: കാപ്പാട് കണ്ണങ്കടവ് പി.പി അബൂബക്കർ (72) നിര്യാതനായി.ഭാര്യ. പരേതയായ ആത്തിബി. മക്കൾ: റഷീദ്,  ജഹാങ്കീർ, ബീവി, ഷെരീഫ. മരുമക്കൾ. അബൂബക്കർ (എലത്തൂർ), ഷെക്കീർ (പുതിയങ്ങാടി), ഹാജറ, ഫർഹാന.

കൊയിലാണ്ടി: തിരുവങ്ങൂർ കണ്ണഞ്ചേരി ഉഷ രവീന്ദ്രൻ (63) നിര്യാതയായി. ഭർത്താവ്: രവീന്ദ്രൻ കണ്ണഞ്ചേരി. മക്കൾ: ഷൈജ, ഷൈമ, സജീഷ് (ബ്ഹറിൻ), രാജേഷ് (ഷിപ്പ് യാർഡ്, കാർവാർ ഗോവ.)...

കൊയിലാണ്ടി: വിദ്യാർത്ഥി നേതാവും ചൈൽഡ് ലൈൻ പ്രവർത്തകനും സാമൂഹിക-സാംസ്കാരിക- ജീവകാരുണ്യ പ്രവർത്തന രംഗത്തെ മികച്ച സംഘാടകനും ആയിരുന്ന അജീഷ് കൊടക്കാടിനെ സ്മരിക്കാൻ സഹപ്രവർത്തകരും സുഹൃത്തുക്കളും ഒത്ത് ചേർന്നു....

കൊയിലാണ്ടി: ഡ്രഗ്സ് & കോസ് മെറ്റിക്ക് ആക്ടിലെ ഷെഡ്യൂൾ കെ   നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സർക്കാരിന്റെ കരട് വിഞ്ജാപനത്തിനെതിരെ കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് സ് അസോസിയേഷൻ...

കൊയിലാണ്ടി: നഗരസഭയില്‍ കേരളോത്സവത്തിന്റെ ഭാഗമായി കായിക മത്സരങ്ങള്‍ക്ക് തുടക്കമായി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഫുട്‌ബോള്‍ മത്സരങ്ങളുടെ കിക്കോഫ്  നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ നിർവ്വഹിച്ചു....

കൊയിലാണ്ടി.  നഗരസഭയിൽ നിന്നും സാമൂഹ്യ സുരക്ഷ പെൻഷൻ കൈപ്പറ്റുന്ന എല്ലാ ഗുണഭോക്താക്കളും (പുതുതായി അനുവദിക്കപ്പെട്ടവർ ഉൾപ്പെടെ) അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിങ്ങ് നവംബർ 30 ന് മുമ്പായി...

കൊയിലാണ്ടി. നന്തിയിൽ ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ച കെ. ദാസന്‍ MLAയ്ക് നന്തി പൗരാവലിയുടെ സ്വീകരണം നല്‍കി,  പൗരാവലിയ്ക്ക് വേണ്ടി ബാബഹാജി MLAയെ പൊന്നാട അണിയിച്ചു, നന്തി ദാറുസലാം...