കൊയിലാണ്ടി: ഹൈവേ നിർമാണത്തിൽ കരാർ കമ്പനികൾ കാണിക്കുന്ന അനാസ്ഥക്കെതിരെ സിപിഐഎം പൊയിൽക്കാവ് ചെങ്ങോട്ടുകാവ് ലോക്കൽ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ കൊയിലാണ്ടി അദാനി ഓഫിസിന് മുൻപിലേക്ക് പ്രതിഷേധ മാർച്ച് നടത്തി....
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍. ആനയും കടുവയും സംരക്ഷിതപട്ടികയില്‍ തന്നെ തുടരും. കേരളം മുന്നോട്ടുവെച്ച രണ്ട് ആവശ്യങ്ങളും അംഗീകരിക്കില്ലെന്നും കേന്ദ്ര വനം പരിസ്ഥിതി...
ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങൾക്ക് സമീപം ഉൾക്കടലിൽ ചരക്കു കപ്പലിന് തീപിടിച്ചു. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന ചരക്കുകപ്പലാണ് അപകടത്തിൽപ്പെട്ടത്. 20 കണ്ടെയ്നറുകൾ കടലിൽ പതിച്ചു. 22 ജീവനക്കാർ...
കൊയിലാണ്ടി: കൊയിലാണ്ടി മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കെട്ടിടത്തിൻ്റെ തറക്കല്ലിടൽ ഇന്ന് 4 മണിക്ക് മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിക്കും. വർഷങ്ങളായി കൊയിലാണ്ടിയുടെ ആരോഗ്യ പരിപാലന മേഖലയിൽ മികവുറ്റ...
കൊയിലാണ്ടി: കോഴിക്കോട് ജില്ലാ നിർമ്മാണ തൊഴിലാളി യൂണിയൻ (സിഐടിയു) കൊയിലാണ്ടി ഏരിയ സമ്മേളനം പൊയിൽക്കാവിൽ ആനത്തലവട്ടം ആനന്ദൻ നഗറിൽ നടന്നു. CWFI സംസ്ഥാന ജനറൽ സെക്രട്ടറി പി....
മുംബൈയിൽ മുംബ്ര-ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് (സിഎസ്എംടി) ഫാസ്റ്റ് ലോക്കൽ ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് വീണ് ആറുപേർ മരിച്ചതായി റിപ്പോർട്ട്. നിരവധിപ്പേർ ട്രാക്കിലേക്ക് വീണതായിട്ടാണ് റിപ്പോർട്ട്. പുഷ്പക്...
സിനിമ കോൺക്ലേവ് ഓഗസ്റ്റ് ആദ്യ ആഴ്ച നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. കോൺക്ലേവ് പൂർത്തിയായി രണ്ടുമാസത്തിനുശേഷം സിനിമാ നിയമനിർമാണം പൂർത്തിയാക്കാനാകുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. സിനിമാ മേഖലകളിലെ എല്ലാ...
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് സ്വര്‍ണവില 71,640 രൂപയായി. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8955...
കൊച്ചിയുടെ തീരക്കടലിൽ മുങ്ങിയ കപ്പലിലെ എണ്ണ ചോർച്ച തടയാൻ ദൗത്യം തുടങ്ങി. മുങ്ങൽ വിദഗ്ധർ അടങ്ങുന്ന ദൗത്യം സംഘം കടലിലേക്ക് പുറപ്പെട്ടു. 12 അംഗ മുങ്ങൽ വിദഗ്ധരാണ്...
കൊയിലാണ്ടി: ഒന്നരവർഷം മുമ്പ് പറശ്ശിനികടവിൽവെച്ച് ടെമ്പോ ട്രാവലർ ഇടിച്ച് തലച്ചോറിന് ഗുരുതര പരിക്ക് പറ്റി അബോദാവസ്ഥയിലായിരുന്ന നന്തി വീമംഗലം താഴെ ചെള്ളങ്ങാട് ജയശ്രി (54) നിര്യാതയായി. ശവസംസ്ക്കാരം...
