KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: പിടിച്ചുപറി കേസിലെ പ്രതി പിടിയിൽ. തിരുവനന്തപുരം ബീമാ പള്ളി സ്വദേശി സിയാദ് (23) നെയാണ് ടൌൺ പോലീസ് പിടികൂടിയത്. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ഒന്നാം പ്ലാറ്റ് ഫോമിന്...

ചേമഞ്ചേരി: പ്രശസ്ത സംഗീതജ്ഞനും ആയിരങ്ങൾക്ക് കർണാടക സംഗീതത്തിൻ്റെ അമൃത ധാര പകർന്നു നൽകിയ മലബാർ സുകുമാരൻ ഭാഗവതരെ പൂക്കാട് കലാലയം  അനുസ്മരിച്ചു. യു.കെ. രാഘവൻ്റെ അധ്യക്ഷതയിൽ ചേർന്ന...

കോഴിക്കോട്: കൊയിലാണ്ടി ജമിലാക്കാൻ്റവിട സയ്യിദ് സഹൽ ബാഫഖി തങ്ങൾ (64) നിര്യാതനായി. (റിട്ട: കേരള വഖഫ് ബോർഡ് സുപ്രണ്ട്). കണ്ടംകുളങ്ങര ഹോമിയോ കോളജിന് സമീപം പരേതനായ സയ്യിദ്...

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ വനിത വികസന ലോൺ വിതരണം ചെയ്തു. ചെക്ക് വിതരണം ചെയ്തുകൊണ്ട് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം  നിര്‍വഹിച്ചു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്ഡിങ്...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഏപ്രില്‍ 23 ബുധനാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി നഗരസഭ 2024-25 പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച നെല്ലുളിതാഴെ നിടുവയൽകുനി റോഡ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് കൗൺസിലർ എൻ.ടി....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 23 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും.. .  . 1. ജനറൽ പ്രാക്ടീക്ഷണർ  ഡോ: മുസ്തഫ മുഹമ്മദ്  8:00 am...

ലോകത്തെ ആദ്യ 10G ബ്രോഡ്ബാൻ്റ് നെറ്റ് വർക്ക് അവതരിപ്പിച്ച് ചൈന. ചൈനയിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ ടെലികമ്മ്യൂണിക്കേഷൻ കമ്പനികളിലൊന്നായ വാവേയും സർക്കാർ ഉടമസ്ഥതയിലുള്ള ചൈന യൂണികോം...

2024 ലെ സിവില്‍ സര്‍വീസ് ഫലം പ്രസിദ്ധീകരിച്ചു. ആദ്യ രണ്ട് റാങ്കുകളും വനിതകൾക്കാണ്. ശക്തി ദുബെയ്ക്കാണ് ഒന്നാം റാങ്ക്. ഹര്‍ഷിത ഗോയല്‍ രണ്ടാം റാങ്കും ഡോങ്ഗ്രെ അര്‍ചിത്...

ഹൈക്കോടതിയില്‍ ബോംബ് ഭീഷണി. ആര്‍ഡിഎക്‌സ് വെച്ചിട്ടുണ്ടെന്നായിരുന്നു ഇമെയില്‍ സന്ദേശം. മദ്രാസ് ടൈഗേഴ്‌സ് എന്ന പേരിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണിയെ തുടര്‍ന്ന് ഹൈക്കോടതി ജീവനക്കാർക്കുൾപ്പടെ ജാഗ്രതാ നിർദേശം...