KOYILANDY DIARY.COM

The Perfect News Portal

ഇടുക്കി: വഴിയരികില്‍ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ലൈലാമണിയെന്ന അമ്മയെ തേടി ഒടുവില്‍ മകനെത്തി. ഇടുക്കി അടിമാലിയില്‍ കഴിഞ്ഞ ദിവസമാണ് റോഡരികില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ നിന്നും രോഗിയായ...

കേരളത്തിലേക്ക് കടത്താനായി സൂക്ഷിച്ചിരുന്ന വന്‍ സ്പിരിറ്റ് ശേഖരം തമിഴ്നാട്ടില്‍ നിന്ന് പിടികൂടി. കേരള എക്സൈസ് തിരുപ്പൂരില്‍ നടത്തിയ റെയ്ഡില്‍ 15750 ലിറ്റര്‍ സ്പിരിറ്റാണ് കണ്ടെത്തിയത്. തിരിപ്പൂരിലെ ചിന്നകാനൂരിലെ...

കൊയിലാണ്ടി: പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ട് പുളിയഞ്ചേരിയിൽ ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നാമൊന്ന് പ്രതിഷേധ റാലി സംഘടിപ്പിച്ചു. പരിപാടി കെ. ദാസൻ എം.എൽ.എ,...

കൊയിലാണ്ടി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ഓട്ടോറിക്ഷ പാർക്കിങ്ങ് പെർമിറ്റ് നമ്പർ വിതരണത്തിന്റെ ഔപചാരിക ഉദ്ഘാടനം പൂക്കാട് കലാലയം ആരഭി ഓഡിറ്റോറിയത്തിൽ കൊയിലാണ്ടി സബ്ബ് ഇൻസ്പെക്റ്റർ എൻ രാജേഷ് നിർവ്വഹിച്ചു....

കൊയിലാണ്ടി: മേലൂർ എടവല്ല്യത്തില്ലത്ത് പരേതനായ കൃഷ്ണൻ നമ്പൂതിരിയുടെ ഭാര്യ ശ്രീദേവി അന്തർജ്ജനം (83) നിര്യാതയായി. മക്കൾ: സാവിത്രി (കിഴക്കേ അരീക്കര ഇല്ലം), ശ്രീദേവി (കോയില്യത്തില്ലം), ദേവകി (എടപ്രാമ്പള്ളി...

കൊയിലാണ്ടി. പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ട് കേരള പ്രവാസിസംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പുതിയ ബസ്സ് സ്റ്റാൻ്റ്  പരിസരത്ത്...

കൊയിലാണ്ടി: ജെ.സി.ഐ കൊയിലാണ്ടി സംഘടിപ്പിക്കുന്ന 29മത് ജേസി നഴ്‌സറി കലോല്‍സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ജനുവരി 19ന് പൊയില്‍ക്കാവ് എച്ച്.എസ്.എസ്സിലാണ് കലോല്‍സവം നടക്കുക. രാവിലെ ഒന്‍പത്...

കൊയിലാണ്ടി: ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽചെയർ ഏർപ്പെടുത്തിയ ദേശീയ ധീരതാ അവാർഡ് മരണാനന്തര ബഹുമതിയായി ലഭിച്ച സി കെ ജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ...

കൊയിലാണ്ടി: തിരുവങ്ങൂരിലെ പൗര പ്രമുഖനും, തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ റിട്ട: ഹെഡ്  മാസ്റ്ററുമായിരുന്ന കേളോത്ത് മമ്മദ് മാസ്റ്റർ (72) നിര്യാതനായി. പരേതനയായ കേളോത്ത് അബു ഹാജിയുടെ മകനാണ്....

കൊയിലാണ്ടി: നന്തി - കൊയിലാണ്ടി റെയില്‍വെ  മേല്‍പ്പാലങ്ങളുടെ ടോള്‍പ്പിരിവിന്റെ കാലാവധി പ്രദര്‍ശിപ്പിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി മേഖല യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ല മണ്ഡലം...