KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: മുചുകുന്ന് ദൈവത്തും കാവ് പരദേവതാ ക്ഷേത്രത്തില്‍ തിറമഹോത്സവത്തിന് കൊടിയേറി. തന്ത്രി കുബേരന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് ക്ഷേത്ര സന്നിധിയില്‍ വാദ്യകലാകാരന്‍ കുഞ്ഞാണ്ടി പണിക്കരെ...

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റല്‍ സര്‍വകലാശാല സ്ഥാപിക്കാന്‍ തീരുമാനം. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കാര്യവട്ടത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ്  മാനേജ്‌മെന്റിനെയാണ്...

കൊയിലാണ്ടി. പന്തലായനി സ്വദേശി കുറ്റാണി മീത്തൽ ബബിനേഷിൻ്റെ (ഡ്രൈവർ) പണവും നിരവധി രേഖകളുമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി പരാതി. ഇന്നലെ (14-01-2020ന്) രാത്രി 9നും 9.30നും ഇടയിൽ ബൈക്കിൽ...

വ​ട​ക്ക​ഞ്ചേ​രി: മ​ക​ന്‍റെ അ​മി​ത മ​ദ്യ​പാ​ന​ത്തി​ല്‍ സ​ഹി​കെ​ട്ട പി​താ​വ് മ​ക​നെ വെട്ടിക്കൊന്നു. തേ​നി​ടു​ക്ക് നെ​ല്ലി​യാം​ പാടം കു​ന്നം​കാ​ട് മ​ന്നാ​പ​റ​മ്പി ല്‍ മ​ത്താ​യി​യു​ടെ മ​ക​ന്‍ ബെ​യ്സി​ല്‍ (36) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്....

കുന്ദമംഗലം: പത്ത് കിലോയിലധികം കഞ്ചാവുമായി മടവൂര്‍ ആരാമ്പ്രം പുള്ളിക്കോത്ത് മാഞ്ഞോറമ്മല്‍ ഇസ്‌മയിലിനെ (56) കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ഡാന്‍സാഫ് സ്ക്വാഡിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ഓപ്പറേഷന്റെ ഭാഗമായുള്ള...

ആലപ്പുഴ: പൂ​ച്ചാ​ക്ക​ല്‍ പ​ള്ളി​പ്പു​റ​ത്ത് സ​ഹോ​ദ​ര​ന്‍റെ കു​ത്തേ​റ്റ് യു​വാ​വ് മ​രി​ച്ചു. ചേ​ന്നം പ​ള്ളി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആറാം വാ​ര്‍​ഡി​ല്‍ ക​രു​നാ​ട്ടി​ല്‍ മ​ണി​യ​ന്‍ നാ​യ​രു​ടെ മ​ക​ന്‍ മ​ഹേ​ഷ് (30) ആ​ണ് മ​രി​ച്ച​ത്....

കൊയിലാണ്ടി: കര്‍ണാടകയിലെ ചിക് മാംഗളൂരില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത 16 വയസ്സുള്ള പെണ്‍കുട്ടിയെ കൊണ്ടുവന്ന് ടൂറിസ്റ്റ് ഹോമില്‍ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ മുഖ്യപ്രതിയെ ജില്ലാ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റുചെയ്തു....

കൊയിലാണ്ടി: പൗരത്വ നിയമം നടപ്പാക്കുന്നതിനെതിരെ കേരള കര്‍ഷക സംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. പ്രതിഷേധ കൂട്ടായ്മ ജില്ലാ സെക്രട്ടറി...

ദില്ലി: നിര്‍ഭയ കേസില്‍ വധശിക്ഷ വിധിക്കെതിരെ രണ്ടു പ്രതികള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി. പ്രതികളായ വിനയ് ശര്‍മ, മുകേഷ് എന്നിവര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജിയാണ് സുപ്രീംകോടതിയുടെ...

കൊയിലാണ്ടി: നഗരസഭയിലെ പി.എം.എ.വൈ - ലൈഫ് ഗുണഭോക്താക്കളുടെ കുടുംബസംഗമം സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. പി.എം.എ.വൈ - ലൈഫ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണം...