KOYILANDY DIARY.COM

The Perfect News Portal

കണ്ണൂര്‍: തളിപ്പറമ്പ് നിര്‍മിക്കുന്ന ഹൈടെക് ജില്ലാ ജയിലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ടു. അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ജയിലിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒന്‍പത്...

കൊയിലാണ്ടി മുചുകുന്നു കോളേജിൽ അക്കാദമിക്ക് ബ്ലോക്കിൻ്റേയും മെൻസ് ഹോസ്സലിനും വേണ്ടി പത്തുകോടി രൂപ ചിലവഴിച്ചു നിർമ്മിച്ച  കെട്ടിടങ്ങളുടെ തറക്കല്ലിടൽ മന്ത്രി കെ. ടി. ജലീൽ നിർവ്വഹിച്ചു.  മുചുകുന്ന്...

തൃശ്ശൂര്‍: വയോധികയെ ഓട്ടോയില്‍ വിളിച്ചു കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തൊടുപുഴ സ്വദേശികളായ ജാഫര്‍, സിന്ധു എന്നിവരാണ് അറസ്റ്റിലായത്. തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണറുടെ...

കൊയിലാണ്ടി: പാലക്കുളം മായാ ഹൗസിൽ യശോദ മോഹൻദാസ് (71) (റിട്ട: ജൂനിയർ സൂപ്രണ്ട്, ആരോഗ്യവകുപ്പ്) നിര്യാതയായി.  ഭർത്താവ്: മോഹൻദാസ് (റിട്ട. സെയിൽ ടാക്സ്). സഹോദരങ്ങൾ: കുഞ്ഞിക്കൃഷ്ണൻ, അശോകൻ ...

കണ്ണൂര്‍: കണ്ണൂരിൽ ദമ്പതികളെ വീട്ടിനുളളിൽ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ജില്ലയിലെ മുഴക്കുന്നിലാണ് സംഭവം. പൂവളപ്പില്‍ മോഹന്‍ദാസ്, ഭാര്യ ജ്യോതി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ...

കൊച്ചി: സ്വര്‍ണവില വീണ്ടും കുതിച്ചുയരുന്നു. പവന്‌ 200 രൂപ കൂടി 31,480 രൂപയായി. 3935 രൂപയാണ്‌ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. തുടര്‍ച്ചയായി മൂന്നാം ദിവസമാണ്‌ സ്വര്‍ണവില...

കൊയിലാണ്ടി: അരിക്കുളം, മാവട്ട്: എ കെ ജി ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ, പ്രാഥമിക ജീവൻ രക്ഷാ പരിശീലനം (ബി.എൽ.എസ് ) സംഘടിപ്പിച്ചു. അപ്രതീക്ഷിതമായുണ്ടാകുന്ന അപകടങ്ങളിൽ നിന്നും ജീവൻ രക്ഷിക്കാൻ...

 കൊയിലാണ്ടി: മേപ്പയൂരിലെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ കഴിഞ്ഞ 44 വർഷക്കാലമായി പ്രവർത്തിച്ച് വരുന്ന ബ്ലൂമിoഗ് ആർട്സിന്റെ ഓഡിറ്റോറിയം നിർമ്മാണ ഫണ്ട് സമാഹരണം ആരംഭിച്ചു.  ആദ്യ ഫണ്ട്...

കൊയിലാണ്ടി: കോതമംഗലം കുന്നത്ത് സുമം ഹൗസിൽ മാധവി (90) നിര്യാതയായി. മക്കൾ: സുമതി, വിലാസിനി.  മരുമക്കൾ: രവി (വടകര), സുന്ദരൻ (കോഴിക്കോട്). സഞ്ചയനം വ്യാഴാഴ്ച.

കൊയിലാണ്ടി: പൂക്കാട് കാഞ്ഞിലശ്ശേരി മഹാ ശിവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ശിവരാത്രി ദിവസം നടന്ന ശയന പ്രദക്ഷിണം. 500-ഓളം ഭക്തര്‍ ശയനപ്രദക്ഷിണത്തില്‍ പങ്കെടുത്തു.